Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൂസ്റ്റണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് അഗ്‌നിക്കിരയായി കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം; മരിച്ചത് റേഡിയോളജിസ്റ്റായ ഷേര്‍ളി ചെറിയാന്‍

30 NOVEMBER 2016 02:19 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ഹൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററിനു സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് മലയാളി മരിച്ചു. 31കാരിയായ ഷേര്‍ളി ചെറിയാനാണ് മരിച്ചത്.  ഹൂസ്റ്റണ്‍ സൗത്ത് സൈഡിലെ മെഡിക്കല്‍ സെന്ററിനു സമീപമൂള്ള കോണ്ടോ കോമ്പ്ളക്സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണു തീപിടുത്തം ഉണ്ടായത്.

മൂന്നാം നിലയിലെ ക്ലോസറ്റിനടുത്തു നിന്നാണു ഷെര്‍ലി ചെറിയാന്റെമ്രുതദേഹം കണ്ടത്.

ചൊവ്വ രാവിലെ ജോലിക്കെത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കളും മിത്രങ്ങളും കോണ്ടോയിലെത്തുകയായിരുന്നു.

ഡാളസില്‍ താമസിക്കുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി ചെറിയാന്റെയും ലിസിയുടെയും മകളാണ് റേഡിയോളിജിസ്റ്റായ ഷേര്‍ളി. അവിവാഹിതയാണ്. ഡാളസ് മെട്രോ ചര്‍ച്ച് സഭാംഗമാണ്.

തീപിടുത്തം എങ്ങനെ ഉണ്ടായി എന്നു വ്യക്തമല്ലെന്നു ഫയര്‍ സര്‍വീസ് അറിയിച്ചു. മറ്റു ചിലര്‍ക്കു പൊള്ളലേറ്റു. 20 കോണ്ടോകള്‍ കത്തി നശിച്ചു. അര മണിക്കൂറിനകം തീ അണക്കാനായി.

എന്നാല്‍ പോലീസും ഫയര്‍ സര്‍വീസും കോണ്ടോക്കുള്ളില്‍ പ്രവേശിച്ച് തെരച്ചില്‍ നടത്തിയത് നേരം പുലര്‍ന്ന ശേഷമാണു. കെട്ടിടത്തിന്റെ ഉറപ്പിനെപറ്റിയുള്ള സംശയമായിരുന്നു കാരണം. ഒരു സ്ത്രീ റൂഫില്‍ കയറി. അവരെ ഫയര്‍ സര്‍വീസ് ലാഡറിലൂടെ രക്ഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (30 minutes ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (43 minutes ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (1 hour ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (1 hour ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (1 hour ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (2 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (2 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (6 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (6 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (6 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (9 hours ago)

Malayali Vartha Recommends