Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

നിര്‍മാണ മേഖലയില്‍ പൊതുവിസ വേണം

30 NOVEMBER 2016 03:12 PM IST
മലയാളി വാര്‍ത്ത

നിര്‍മാണ മേഖലയില്‍ പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒറ്റവിഭാഗം വിസ നല്‍കണമെന്ന് ഒമാനിലെ കെട്ടിട നിര്‍മാതാക്കള്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാന്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റി അധികൃതര്‍ പറയുന്നു. ഈ ആവശ്യം ഉടന്‍തന്നെ പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് നിര്‍മാണ കമ്പനി ഉടമകള്‍ പറഞ്ഞു. നിലവില്‍ ആശാരിക്കും പടവുകാരനും മെക്കാനിക്കിനുമൊക്കെ പ്രത്യേകം പ്രത്യേകം വിസകള്‍ നല്‍കുന്നത് നിരവധി പ്രതിസന്ധികളുണ്ടാക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്ന്ത്.

നിലവിലെ തൊഴില്‍ നിയമ പ്രകാരം ചെയ്യാന്‍ കഴിയുന്നത് വിസ ക്‌ളിയറന്‍സില്‍ രേഖപ്പെടുത്തിയ ജോലി മാത്രമാണ്്. തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലികള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്. പൊതുവിസ അനുവദിക്കുന്നതോടെ നിര്‍മാണ മേഖലയിലെ എല്ലാ ജോലിയും എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയും. പൊതുവിസ അനുവദിക്കുന്നത് ഒമാന്‍ തൊഴില്‍ നിയമത്തിന്റെ ലംഘനമാവില്ലെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. നിരവധി നിര്‍മാണ കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന സാഹചര്യത്തില്‍ പുതിയ വിസ നിലവില്‍ വരുന്നാല്‍ വ്യത്യസ്ത കഴിവുള്ളവരെ ജോലിക്ക് നിയമിക്കാന്‍ കഴിയുമെന്നും ഇവരെക്കൊണ്ട് വ്യത്യസ്ത ജോലികള്‍ ചെയ്യിക്കാന്‍ കഴിയുമെന്നും കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. എണ്ണവില കുറഞ്ഞത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ നിര്‍മാണ മേഖലയെയാണ് ഏറ്റവും കുടുതല്‍ ബാധിച്ചത്. 

സാമ്പത്തിക പ്രതിസന്ധി വന്നതോടെ പുതിയ നിര്‍മാണ പദ്ധതികള്‍ വളരെ കുറച്ച് മാത്രമാണുള്ളത്. ആരംഭിച്ച പദ്ധതികള്‍ പോലും പലര്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പല നിര്‍മാണ കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പുതിയ പദ്ധതികള്‍ കിട്ടാതെ വന്നതോടെ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ട്. ചിലത് അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. നിലവിലെ അവസ്ഥക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ പൊതുവിസക്കാവുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖല കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (36 minutes ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (47 minutes ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (1 hour ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (1 hour ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends