Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

ഇനി ഒമാനില്‍ തൊഴില്‍ വിസ അഞ്ച് ദിവസത്തിനുളളില്‍

30 NOVEMBER 2016 03:21 PM IST
മലയാളി വാര്‍ത്ത

അഞ്ചു ദിവസംകൊണ്ട് തൊഴില്‍വിസ ലഭ്യമാക്കുന്നതിന് പദ്ധതി തയാറാവുന്നു. അപേക്ഷ നല്‍കി വെറും അഞ്ചു പ്രവൃത്തിദിനങ്ങള്‍കൊണ്ട് വിസ ലഭിക്കും.
സമ്പദ്് വ്യവസ്ഥയുടെ വൈവിധ്യവത്കരണം വിപുലപ്പെടുത്താനുള്ള ദേശീയ പദ്ധതിയായ 'തന്‍ഫീദി'ന്റെ ആസൂത്രണത്തിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. സാധരണരീതിയില്‍ മാസങ്ങളാണ് തൊഴില്‍വിസ നടപടിക്രമങ്ങള്‍ക്ക് വേണ്ടിവരുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഈ ബുദ്ധിമുട്ട് മാറികിട്ടും.

താല്‍ക്കാലിക തൊഴില്‍വിസ ചില മേഖലകളില്‍ അനുവദിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തുവരുകയാണ്. ഒമാനില്‍ ആദ്യമായിട്ടായിരിക്കും ഇത്തരം വിസകള്‍ ലഭ്യമാവുന്നത്. പുതിയ നീക്കത്തെ രാജ്യത്തെ വ്യവസായ മേഖല സ്വാഗതം ചെയ്തു. കൂടാതെ കമ്പനികളും വ്യവസായികളും തൊഴിലാളികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലം ഇതിനെ ഗുണകരമായി കാണുന്നു.

വിസാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഈ പദ്ധതികള്‍ നടപ്പിലാകുന്നതോടെ തൊഴില്‍ മാര്‍ക്കറ്റിനും ഒമാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇത് വളരെ ഗുണകരമാകുമെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്ടേഴ്‌സ് സി.ഇഒ ഷഹ്‌സ്വാര്‍ അല്‍ ബലൂഷി പറഞ്ഞു. വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാന്‍ സാധിച്ചാല്‍ എണ്ണ, നിര്‍മാണ മേഖലകളിലെ കമ്പനികള്‍ക്ക് ചെലവുകുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (3 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (38 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (41 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (43 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (44 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (46 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (50 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (58 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

Malayali Vartha Recommends