Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നോട്ട് പരിഷ്‌ക്കരണം; പൊറുതിമുട്ടി ബ്രിട്ടീഷ് ഇന്ത്യക്കാര്‍

01 DECEMBER 2016 06:01 AM IST
മലയാളി വാര്‍ത്ത

1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ അലയൊലികള്‍ ബ്രിട്ടണിലെ ഇന്ത്യക്കാരിലും പരിഭ്രാന്തി പടര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി ഡിസംബര്‍ 30 വരെയാണ് പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അവസരമുള്ളത്. എന്നാല്‍ ഇതിന്റെ സമയം നീട്ടിനല്‍കിയില്ലെങ്കില്‍ തങ്ങളുടെ കൈവശമുള്ള പണത്തിന് യാതൊരു വിലയുമില്ലാതാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. കള്ളപ്പണത്തിനെതിരായ മോദിയുടെ നയങ്ങളെ അംഗീകരിക്കുന്നുവെങ്കിലും നോട്ട് പിന്‍വലിക്കല്‍ ഏകദേശം 10 ലക്ഷത്തോളം വരുന്ന ബ്രിട്ടണിലെ ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇതേതുടര്‍ന്ന് ഇന്ത്യയിലേക്ക് എത്രയും പെട്ടന്ന് എത്തി നോട്ട് മാറ്റിയെടുക്കാനായി പലരും ശ്രമം തുടങ്ങി.

നാട്ടിലേക്ക് പോകുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈവശം തങ്ങളുടെ പണം കൊടുത്തുവിടുന്നവരും കുറവല്ല. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് മാത്രമേ സാധിക്കു എന്നതാണ് ഇവരെ കുഴക്കുന്നത്.

അതേസമയം നോട്ട് മാറ്റിവാങ്ങാനുള്ള സമയം അടുത്തവര്‍ഷം പകുതിവരെയെങ്കിലു നീട്ടിനല്‍കണമെന്ന് ബ്രിട്ടണിലെ ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം കീത്ത് വാസ് ആവശ്യപ്പെട്ടു. ബ്രിട്ടണിലെ ഇന്ത്യക്കാര്‍ക്ക് അവരുടെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കത്തയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (21 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (43 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

Malayali Vartha Recommends