Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിന് നാഥനില്ലാത്ത അവസ്ഥ

26 APRIL 2017 04:24 PM IST
മലയാളി വാര്‍ത്ത

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ മേളയില്‍ കേരള ടൂറിസം വകുപ്പില്‍ നിന്ന് ആരും എത്തിയില്ല. ലോകെത്ത തന്നെ ഏറ്റവും വലിയ ടൂറിസം, യാത്രാ വിപണന മേളകളിെലാന്നായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റി(എ.ടി.എം)ല്‍ കേരളത്തിന് നാഥനില്ലാത്ത അവസ്ഥ. ഡയറക്ടര്‍ പി. ബാലകിരണ്‍ െഎ.എ.എസ് പെങ്കടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിെന്റ അനുമതി കിട്ടാത്തതിനാലാണത്രെ അദ്ദേഹത്തിന് വരാനായില്ല. ഈ മേഖലയിലെ ലോകത്തെ നിരവധി വന്‍കിട സ്ഥാപനങ്ങളും വകുപ്പുകളുമായി ആശയവിനിമയം നടത്താനും കേരളത്തിെന്റ വിനോദ സഞ്ചാര സാധ്യതകള്‍ ലോകതലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കാനും ലഭിച്ച മികച്ച വേദിയില്‍ സര്‍ക്കാരിെന്റ ഔദ്യോഗിക പ്രതിനിധികള്‍ ഇല്ലാഞ്ഞത് തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മേളയില്‍ അവരോട് സംസാരിക്കാനും ആളില്ലാത്ത അവസ്ഥയാണ്. 'ഇന്‍െക്രഡിബിള്‍ ഇന്ത്യ' എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച പവലിയനിലാണ് കേരളത്തിെന്റ സ്‌ററാളുള്ളത്. ഇവിടെ റിസോര്‍ട്ടുകളും ടൂര്‍ കമ്പനികളുമായി ഏഴു സ്വകാര്യ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ളത്. ഇവരൈയല്ലാം ഏകോപിപ്പിക്കാന്‍ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തിെന്റ പ്രതിനിധിയും എത്തിയിട്ടുണ്ട്. അതേസമയം കര്‍ണാടക, മധ്യപ്രദേശ് ടൂറിസം വകുപ്പുകള്‍ േകന്ദ്ര പവലയിന് പുറത്ത് സ്വന്തമായി പവലിയന്‍ സ്ഥാപിച്ച് തങ്ങളുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്.

150 രാജ്യങ്ങളില്‍ നിന്നായി 2600-ല്‍ ഏറെ പ്രദര്‍ശകരാണ് 24ാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. 65 രാജ്യങ്ങളുടെ പവലിയനുകളുമുണ്ട്. പ്രധാനമായും അറബ് മേഖലയിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇവരെല്ലാം എത്തിയിരിക്കുന്നത്. കേരളത്തിലേക്ക് ടൂറിസം വികസനത്തിന് സഞ്ചാരികളെയും നിക്ഷേപകരെയും ഏറ്റവുമധികം ആകര്‍ഷിക്കാന്‍ കഴിയുന്നതാണ് ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് മേഖല. മദ്യവില്‍പ്പനക്ക് സുപ്രീം കോടതി നിയന്ത്രണം ഏര്‍െപ്പടുത്തിയത് ടൂറിസം വ്യവസായത്തെ ബാധിച്ചെന്ന വിലയിരുത്തലുകള്‍ വന്നശേഷം കേരളം ആദ്യം സാന്നിധ്യമറിയിക്കുന്ന അന്താരാഷ്്ട്ര മേളക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു.

2017-18 വര്‍ഷം കേരള ടൂറിസത്തിെന്റ മാര്‍ക്കറ്റിങ് കാമ്പയിന് തുടക്കം കുറിക്കുന്നതും ദുബൈയിലാണ്. ഔദ്യോഗിക കണക്കനുസരിച്ച് തിരക്ക് കുറഞ്ഞ സീസണായ മേയ് മുതലുള്ള അഞ്ചുമാസം കേരളം സന്ദര്‍ശിച്ച അറബ് ടൂറിസ്റ്റുകളുടെ എണ്ണം 2015ല്‍ 2.59 ലക്ഷമായിരുന്നത് 2016ല്‍ 2.75 ലക്ഷമായി വര്‍ധിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കേരള ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും വരെ എ.ടി.എമ്മില്‍ എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ടൂറിസം സെക്രട്ടറി കമല്‍ വര്‍ധന റാവുവും അതിന് തൊട്ടുമുമ്പ് ടൂറിസം ഡയറക്ടര്‍ ശൈഖ് പരീതുമാണ് പെങ്കടുത്തത്. ഈയിടെ ലണ്ടനിലും ജര്‍മനിയിലും നടന്ന അന്താരാഷ്ട്ര ടൂറിസം മേളകളിലും കേരളത്തില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പെങ്കടുത്തിരുന്നു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (35 minutes ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (47 minutes ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (1 hour ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (1 hour ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (1 hour ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (1 hour ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (1 hour ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (2 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (2 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (2 hours ago)

ലോകത്തിലെ ആദ്യ റോബോട്ട് നിർമ്മിത വില്ല ദുബൈയിൽ വൻകിട പദ്ധതി  (2 hours ago)

ദുബൈയിൽ സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്ന തെരുവ്! ലോകത്തിൽ ആദ്യം ലോകം ഇനി ദുബൈയിലേക്ക് ഒഴുകും:  (2 hours ago)

കാറിനുള്ളിൽ പണമോ ലാപ്ടോപ്പോ വെക്കരുത് യുഎഇയിൽ മോഷണം വർധിക്കുന്നു അതീവ ജാഗ്രതാ നിർദേശം  (3 hours ago)

ഇറാൻ ലക്ഷ്യമാക്കി പത്ത് US പടക്കപ്പലുകൾ ഡെൽബർട്ട് ഡി. ബ്ലാക്കും കളത്തിൽ ഇറാൻ അമേരിക്ക യുദ്ധം ഉടൻ ? ഇറാനെ തരിപ്പണമാക്കാൻ ട്രംപ്  (3 hours ago)

Malayali Vartha Recommends