റിയാദില്‍ മലയാളി യുവാവ് അടിയേറ്റു മരിച്ചു

റിയാദില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ മലയാളി യുവാവ് അടിയേറ്റു മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി അജീബ്(33) ആണ് മരിച്ചത്. വര്‍ക്ക്‌ഷോപ്പിന് സമീപത്തെ സ്ഥാപനത്തിലെ ആഫ്രിക്കന്‍ സ്വദേശിയുടെ അടിയേറ്റാണ് മരണം.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് വര്‍ഷമായി റിയാദിലുള്ള അജീബ് 10 മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha