Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല

31 JULY 2014 09:59 AM IST
മലയാളി വാര്‍ത്ത.

യുഎഇയില്‍ ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകാത്ത രീതിയില്‍ യുഎഇയില്‍ വിസ നിയമ മാറ്റം. ഇതിനായി 5000 ദിര്‍ഹം (ഏകദേശം 80,000 രൂപ) കെട്ടിവയ്‌ക്കണം. ജീവനക്കാരന്‍ പുതിയ വിസ നേടി താമസാനുമതി ശരിയാക്കുമ്പോള്‍ തുക തിരികെ ലഭിക്കും. നാളെ പ്രാബല്യത്തിലാകുന്ന വിസാ പരിഷ്‌കാരങ്ങളുടെ കൂട്ടത്തിലാണ്‌ ഈ വ്യവസ്‌ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
വനിതാ നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും 3000 ദിര്‍ഹം (ഏകദേശം 48,000 രൂപ) വീതം കെട്ടിവച്ചാല്‍ വിസ ലഭിക്കും. ഈ തുകയും തിരികെ ലഭിക്കും.
ജോലിക്കും സന്ദര്‍ശനത്തിനും മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ്‌, സ്‌റ്റഡി വീസ, ചികില്‍സയ്‌ക്കും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനും പ്രത്യേക എന്‍ട്രി പെര്‍മിറ്റ്‌ തുടങ്ങിയവ പുതുതായി ഏര്‍പ്പെടുത്തും. വ്യാജരേഖ ചമച്ചു താമസ വിസയ്‌ക്ക്‌ അപേക്ഷ നല്‍കിയാല്‍ പിഴ 5000 ദിര്‍ഹമാകും. ഒരു വര്‍ഷത്തിനകം തന്നെ വീണ്ടും വ്യാജരേഖ നല്‍കുന്നവരുടെ പിഴ അരലക്ഷം ദിര്‍ഹം (ഏകദേശം എട്ടുലക്ഷം രൂപ) വരെയാക്കും. താമസ വിസയില്ലാതെ അനധികൃതമായി കഴിയുന്നവരെ സ്വദേശത്തേക്ക്‌ അയയ്‌ക്കാന്‍ പ്രത്യേക ഫണ്ട്‌ രൂപീകരിക്കും.
റസിഡന്‍സി ഡിപ്പാര്‍ട്‌മെന്റിന്റെ പോര്‍ട്ടല്‍ ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ 100 ദിര്‍ഹം (ഏകദേശം 1600 രൂപ) പിഴ ഈടാക്കാം. ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്തു നല്‍കാത്ത കമ്പനികള്‍ ജീവനക്കാരുടെ എണ്ണം അനുസരിച്ച്‌ 1000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും. കമ്പനിയുടെ വിശദാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മന്ത്രാലയത്തെ നിര്‍ദിഷ്‌ട സമയത്ത്‌ അറിയിച്ചില്ലെങ്കിലും 1000 ദിര്‍ഹം പിഴ നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (37 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (40 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (42 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (43 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (45 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (49 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (57 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

Malayali Vartha Recommends