Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രക്തത്തില്‍ കുളിച്ച് കിടന്ന കുട്ടികളെയാണ് ആദ്യം കണ്ടത്, യുവതികള്‍ക്ക് ബോധം പൂര്‍ണമായും നശിച്ചിരുന്നു, കാറപകടത്തില്‍ യുവതികളുടെയും കുട്ടികളുടെയും ജീവന്‍ രക്ഷിച്ചത് എമിറേറ്റ് യുവതി

24 DECEMBER 2017 10:23 AM IST
മലയാളി വാര്‍ത്ത

ഓടിക്കൊണ്ടിരിക്കെ റോഡില്‍ നിയന്ത്രണം വിട്ട് പലകുറി മറിഞ്ഞ് അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത് എമിറേറ്റ് യുവതി. ബാദ്ര്യ അഹമ്മദ് അല്‍ ഷെഹി എന്ന യുവതിയുടെ ധൈര്യപൂര്‍വമായ ഇടപെടലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെയും വനിതകളെയും രക്ഷപ്പെടുത്താന്‍ സഹായിച്ചത്.

എപ്പോള്‍ വേണമെങ്കിലും കാര്‍ പൊട്ടിത്തെറിക്കാമായിരുന്നു. ഈ ദുരന്ത സാഹചര്യത്തിലായിരുന്നു യുവതിയുടെ ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനം. റാസല്‍ ഖൈമ പൊലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് റിസോഴ്‌സസില്‍ നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയാണ് ബാദ്ര്യ അഹമ്മദ്. 

അജ്മാനിലെ തന്റെ സര്‍വ്വകലാശാലയിലേക്ക് കാറില്‍ പോവുകയായിരുന്നു ബാദ്ര്യ. ഷീഹ് അല്‍ ബാരിയട്ട് റോഡിലൂടെ പോകവെ, അതിവേഗതയില്‍ വന്ന ഒരു കാര്‍ നിയന്ത്രണം വിട്ട് പലകുറി റോഡില്‍ മറിഞ്ഞു.മറിഞ്ഞ കാറില്‍ രണ്ട് സ്ത്രീകളും 3 കുട്ടികളും ഒരു സഹായിയായ സ്ത്രീയും കുടുങ്ങിയിരുന്നു. ഇവരുടെ നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. 

അതേസമയം കാറില്‍ നിന്ന് പ്രത്യേക രീതിയില്‍ പുക ഉയരാനും തുടങ്ങി.പൊടുന്നനെ കാര്‍ നിര്‍ത്തി താന്‍ ചാടിയിറിങ്ങി. തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ ആദ്യം രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.ഈ സമയം ചില യുവാക്കള്‍ കൂടി ഓടിയെത്തി. അവരുടെയും സഹായത്തോടെ കുട്ടികളെ പുറത്തെത്തിച്ച് തന്റെ കാറിലേക്ക് ബാദ്ര്യ മാറ്റി.അല്ലായിരുന്നെങ്കില്‍ കാറിനുള്ളില്‍ തളം കെട്ടിയ രക്തം കണ്ട് കുട്ടികള്‍ നടുങ്ങുകയും അത് മാനസികാഘാതത്തിന് ഇടയാക്കുകയും ചെയ്യുമായിരുന്നു.

തുടര്‍ന്ന് വീട്ടുജോലിക്കാരിയെ പുറത്തെടുത്ത് അവരെയും കാറിലേക്ക് മാറ്റി. അതേസമയം അപകടത്തില്‍പ്പെട്ട കാര്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതികളെയും കുട്ടികളെയും കാറില്‍ നിന്നും പുറത്തെടുത്തു.തുടര്‍ന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.അവസരോചിത ഇടപെടലിന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ബാദ്ര്യയെ ആദരിക്കുകയും ചെയ്തു.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends