Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

ഖത്തറില്‍ മിസ്‌ഡ്‌ കോള്‍ തട്ടിപ്പ്‌ വ്യാപകമാകുന്നു ; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

14 AUGUST 2014 08:57 AM IST
മലയാളി വാര്‍ത്ത.

ഖത്തറില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മിസ്‌ഡ് കോള്‍ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‌താക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വ്യാപകമാകുന്നു. അപരിചിത നമ്പറുകളില്‍ നിന്ന്‌ മൊബൈല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഒറ്റ റിംഗ്‌ മിസ്‌ഡ് കോള്‍ നല്‍കുകയും തുടര്‍ന്ന്‌ തിരിച്ചുവിളിച്ചാല്‍ പണം നഷ്‌ടമാവുന്നതുമാണ്‌ തട്ടിപ്പിന്റെ രീതി.

മിസ്‌ഡ് കോള്‍ കണ്ട്‌ മൊബൈലില്‍ നിന്ന്‌ തിരികെ വിളിക്കുന്ന ഉപഭോക്‌താവിന്‌ വലിയ തോതിലാണ്‌ പണം നഷ്‌ടപ്പെടുന്നത്‌. ഇത്തരം കോളുകളില്‍ കുരുങ്ങി 10 മുതല്‍ 30 ഡോളര്‍ വരെ നഷ്‌ടപ്പെട്ടവരുണ്ട്‌. പണം നഷ്‌ടപ്പെടുന്നതിലുപരി മൊബൈലില്‍ സൂക്ഷിച്ച ബാങ്ക്‌ രേഖകളുള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലത്തെുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്‌.

ഇങ്ങനെ തട്ടിപ്പിനിരയായവരാണ്‌ പണവും വിവരങ്ങളും നഷ്‌ടപ്പെടാതിരിക്കാന്‍ കരുതിയിരിക്കണമെന്നാവശ്യപ്പെട്ട്‌ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ സന്ദേശം കൈമാറുന്നത്‌. 371127913091, 375602605281, 221708818781 തുടങ്ങിയ നമ്പറുകളില്‍ നിന്നും 375, 371, 221 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നുമാണ്‌ മിസ്‌ഡ് കോളുകള്‍ കൂടുതല്‍ വരുന്നത്‌.

375, 371, 221 എന്നിവ ബെലാറസ്‌, ലത്വിയ, സെനഗല്‍ രാജ്യങ്ങളുടെ കോഡുകളാണ്‌. ഇത്തരം നമ്പറുകള്‍ ബ്‌ളോക്‌ ചെയ്‌ത് മൊബൈല്‍ ഉപഭോക്‌താക്കള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്ന്‌ മിനിസ്‌ട്രി ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ കമ്യൂണികേഷന്‍ ടെക്‌നോളജിയോട്‌ സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്‌താക്കള്‍ ആവശ്യപ്പെടുന്നുണ്ട്‌. ഫോണ്‍കോളുകളുടെ ഉറവിടം കണ്ടത്തെി കുറ്റകൃത്യം വ്യാപിക്കുന്നത്‌ തടയണമെന്നും ആവശ്യമുയരുന്നുണ്ട്‌. സംശയാസ്‌പദമായ കോളുകള്‍ക്ക്‌ ഉത്തരം നല്‍കരുതെന്നും മിസ്‌ഡ്കോളുകള്‍ കണ്ടാല്‍ തിരിച്ചുവിളിക്കരുതെന്നും നിര്‍ദേശമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (3 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (38 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (41 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (43 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (44 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (46 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (50 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (58 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (1 hour ago)

Malayali Vartha Recommends