Widgets Magazine
23
Oct / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...


ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

വിവാഹിതരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം; വിദേശ സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി സൗദി ഭരണകൂടം

05 OCTOBER 2019 04:11 PM IST
മലയാളി വാര്‍ത്ത

വിദേശ സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി സൗദി ഭരണകൂടം. ഇനിമുതല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍പ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കഴിയാം. മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിക്കൊണ്ടാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികള്‍ക്കായി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ സൗകര്യം സൗദി തുടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് വിദേശ സഞ്ചാരികള്‍ക്കായി സൗദിയുടെ പുതിയ നീക്കം.

വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്നത്തിന്റെ അടിസ്ഥാനത്തിലാണ് സൗദിയില്‍ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നത്. സ്വദേശികൾക്ക് പഴയ വിലക്ക് ബാധകമാണ്. എന്നാല്‍ ഈ വിലക്ക് വിദേശികള്‍ക്കു മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണെന്നാണു വിലയിരുത്തപ്പെടുന്നത്.
ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷനാണ് സൗദി പത്രമായ ഒകാസ് വഴി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

‘ഹോട്ടലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബന്ധം തെളിയിക്കുന്ന രേഖകളോ ഫാമിലി ഐ.ഡിയോ എല്ലാ സൗദിക്കാരും നല്‍കണം. പക്ഷേ ഇതു വിദേശ സഞ്ചാരികള്‍ക്കു ബാധകമല്ല. ചെക്ക്-ഇന്‍ ചെയ്യുന്ന സമയം ഐ.ഡി നല്‍കിയാല്‍ സൗദി സ്വദേശികളായ സ്ത്രീകള്‍ക്ക് ഹോട്ടലില്‍ താമസിക്കാന്‍ കഴിയും എന്ന് കമ്മീഷന്‍ അറിയിച്ചു.
സൗദിയില്‍ ദിവസങ്ങൾക്ക് മുൻപാണ് ‘ഓണ്‍ അറൈവല്‍ വിസ’ സംവിധാനം നിലവില്‍ വന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും 49 വികസിത രാജ്യങ്ങള്‍ക്കാണ് ഇതു നല്‍കുക. 300 റിയാല്‍ വിസ നിരക്കും 140 റിയാല്‍ യാത്രാ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേ ഇതു നല്‍കൂവെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ചുകൊന്ന കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍  (3 minutes ago)

സിലിയുടെ മരണശേഷം ജോളി ഷാജുവിന്റെ ഫോണിലേക്ക് സന്ദേശം അയച്ചു.... 'എവരിതിങ് ക്ലിയര്‍'... ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് ജോളിയുടെ മൊ  (17 minutes ago)

കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത... ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (27 minutes ago)

സിലിയുടെ പോസ്റ്റുമോര്‍ട്ടത്തെ ഷാജു എതിര്‍ത്തതെന്തിന്? സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഷാജുവും ജോളിയുമായി ബന്ധമുണ്ടായിരുന്നോ? കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാ  (40 minutes ago)

റോമാന്റിക്കിന്റെ പോസ്റ്ററിനെ കുറിച്ച് രാംഗോപാല്‍ വര്‍മ പ്രതികരിച്ചത്?  (9 hours ago)

അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...  (9 hours ago)

ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...  (10 hours ago)

മരടിലെ 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ കൈമാറും  (10 hours ago)

തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞ്... ഭയന്ന് വിറച്ച് അമ്മ  (10 hours ago)

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (11 hours ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (11 hours ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (12 hours ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (13 hours ago)

ആര്ക്കും കൊടുത്തില്ല ഗോ എയർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്.....  (13 hours ago)

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !  (13 hours ago)

Malayali Vartha Recommends