Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലിയൻ ബഹുമതിയായ 'നിഷാൻ ഇ പാകിസ്ഥാൻ നൽകി പാകിസ്ഥാൻ

19 February 2019

2000 കോടി ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനിൽ നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പരമോന്നത സിവിലിയൻ ബഹുമതിയായ 'നിഷാൻ ഇ പാകിസ്ഥാൻ നൽകി പാകിസ്ഥാൻ. പ്രസിഡന്റ് ആരിഫ് ...

പുൽവാമ ഭീകരാക്രമണം ; ജവാന്മാര്‍ക്കായി ഒമാൻ ഇന്ത്യന്‍ എംബസിയില്‍ ശ്രദ്ധാജ്ഞലി നടന്നു

18 February 2019

ഒമാനിൽ കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്കായി ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ശ്രദ്ധാജ്ഞലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മൗനപ്രാര്‍ഥനയോടെ ചടങ്ങ് ആരംഭിച്...

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ഐസി പണം നല്‍കിയത്

16 February 2019

പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പുല്‍...

ലോ​ക​പ​വ​ർ ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ മജിസിയ ബാനു ഇന്ന് ഫര്‍വാനിയ മെട്രോയില്‍

16 February 2019

റഷ്യയില്‍ നടന്ന ലോ​ക​പ​വ​ർ ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ മജിസിയ ബാനു ഇന്ന് വൈകുന്നേരം 7.30 ന് ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. ഹിജാബ...

ലൈംഗിക തൊഴിലാളിയെ കൊന്ന കേസിൽ യുവാവിന് തടവ് കോടതി ശിക്ഷ വിധിച്ചു

16 February 2019

ദുബായിയിൽ ലൈംഗിക തൊഴിലാളിയായിരുന്ന ആഫ്രിക്കൻ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.പ്രതിയായ പാകിസ്ഥാന്‍ പൗരന് 25 വര്‍ഷം ജയില്‍ ശിക്ഷയും, നാടുകടത്തലുമാണ് കോടതി വ...

സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു

16 February 2019

സൗദിയില്‍ മരണം വിതക്കുന്ന കൊറോണ വൈറസ് പടരുന്നു..കനത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍ സൗദിയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക...

മഹാ പ്രളയ കാലത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് ദുബായ് ഭരണാധികാരിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

16 February 2019

മഹാ പ്രളയ കാലത്ത് കേരളത്തിന്റെ ഒപ്പം നിന്നതിന് യൂ എ ഇ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നേരിൽ കണ്ട് നന്ദി പറഞ്ഞു കേരള മുഖ്യമന്ത്രി പിണറാ...

ലോ​ക കേ​ര​ള സ​ഭ​യു​ടെ സമ്മേളനം ഇന്ന് അവസാനിക്കും

16 February 2019

ലോക കേരള സഭയുടെ ആദ്യ ദ്വിദിന പശ്ചിമേഷ്യൻ മേഖലാ സമ്മേളനം ഇന്ന്അവസാനിക്കും. പ്രവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ സമിതികളുടെ റിപ്പോർട്ടുകളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി സമ്മേളനത്തെ...

ദുബായിൽ ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം നാളെ

15 February 2019

ലോക കേരളസഭാ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബായി ഒരുങ്ങി. സമ്മേളനം രണ്ട് ദിവസങ്ങളിലായി ആണ്നടക്കുന്നത് . സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്ന് 450 പ്രതിനിധികള്‍ പങ്കെടുക്കും. ദുബായ് ഇത്തിസലാത്ത് ...

നാലുവർഷങ്ങൾക്ക് ശേഷം ആദ്യമായി നാട്ടിൽ അവധിക്ക് വരാനിരിക്കെ യുവ എന്‍ജിനീയര്‍ മരിച്ചു

15 February 2019

അവധിക്ക് നാട്ടില്‍ വരാനിരുന്ന യുവ എന്‍ജിനീയര്‍ മസ്കറ്റില്‍ മരിച്ചു. തലവടി പൊള്ളേല്‍ മധുസൂദനന്റെ മകന്‍ വിഷ്ണു (27) ആണ് മരിച്ചത്. 4 വര്‍ഷം മുന്‍പ് വിദേശത്ത് പോയ വിഷ്ണു ആദ്യമായി നാട്ടിലേക്ക് വരാനുള്ള തയാ...

ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഡെസേര്‍ട്ട് സഫാരിക്കിടെ ഷാര്‍ജയില്‍ ദാരുണാന്ത്യം; ഞെട്ടിച്ച അപകടം 12 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തു ചേരലില്‍

15 February 2019

പന്ത്രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെ ഷാര്‍ജയിലെ ഡെസേര്‍ട്ട് സഫാരിക്കെത്തിയ ഇന്ത്യന്‍ കുടുംബം അപകടത്തില്‍പെട്ട് ദമ്ബതികള്‍ മരിച്ചു. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് പര...

ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി സാന്നിധ്യം

14 February 2019

ഈ മാസം 18ന് താല്‍‌ലന്‍ഡില്‍ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. കുവൈത്ത് ടീമിലെ പ്രിയദ മുരളിയാണ്ഏക മലയാളി താരം....

സൗദിയില്‍ യു.പി സ്വദേശി മരണപ്പെട്ട കേസില്‍ മലയാളിക്ക് മോചനം

14 February 2019

സൗദിയിൽ രേഖകളില്ലാതെ വാഹനം ഓടിച്ച് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ ജയിലിലായ മലയാളിക്ക് മോചനം. സൗദിയിലെ ദമ്മാമിലാണ് സംഭവം. ഭീമമായ തുക നഷ്ടപരിഹാരം വിധിക്കപ്പെട്ട് ജയിലിലായ നിലമ്പൂര്‍ സ്വദേശി പ്രമോദിനാണ...

സൗദിയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

13 February 2019

സൗദിയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൗദിയിലെ അസീറിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അഷ്‌റഫ് അബോണയാണ് (52) മരിച്ചത്​.മകളുടെ വിവാഹത്തിന് നാട്ട...

ദുരൂഹ സാഹചര്യത്തില്‍ മരിച്ച നഴ്സ് പ്രിയങ്കയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍മോര്‍ട്ടം ചെയ്തു

13 February 2019

ദുരൂഹ സാഹചര്യത്തിൽ ബഹ്‌റൈനിൽ മരിച്ച മലയാളി നഴ്സ് പ്രിയങ്ക പൊന്നപ്പന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു . ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പ്രിയങ്കയുടെ അമ്മയുടെ ...

Malayali Vartha Recommends