Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

02 JULY 2025 07:50 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... ദുബായില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25)യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോഷന്‍ ദുബായില്‍ എത്...

സമാധാനവും സഹിഷ്ണുതയും രാജ്യത്തിന്റെ അഭിമാനകരമായ അധ്യായങ്ങളിലൊന്നാണ് എന്ന സന്ദേശം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി , മാർപാപ്പയുടെ യു എ ഇ സന്ദര്‍ശനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ

22 January 2019

സഹിഷ്ണുത വർഷത്തിൽ പോപ്പ് ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ യുഎഇ തയ്യാറായിക്കഴിഞ്ഞു. . സമാധാനവും സഹിഷ്ണുതയും രാജ്യത്തിന്റെ അഭിമാനകരമായ അധ്യായങ്ങളിലൊന്നാണ് എന്ന സന്ദേശം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി ,...

ഇവിടെ ഇങ്ങനെ....മെക്സിക്കോ കുടിയേറ്റക്കാർക്ക് സ്വന്തം വീടുപോലെ... പ്രത്യേക വിസയും സൗകര്യങ്ങളും നൽകി സര്‍ക്കാര്‍

21 January 2019

രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് പ്രത്യേക വിസ നല്‍കാനൊരുങ്ങി മെക്‌സിക്കോ സര്‍ക്കാര്‍. ഇതനുസരിച്ച് രാജ്യത്ത് താമസിക്കാനായി അപേക്ഷ നല്‍കുന്ന കുടിയേറ്റക്കാര്‍ക്ക് ജോലിക്കുള്ള താത്ക്കാലിക അനുമതിയും ‘സ‌്പെഷ്...

മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ 570 കോ​ടി ഡോളർ തന്നാൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക ഇ​ള​വു​നൽകാമെന്ന് ട്രം​പ്; വാഗ്​ദാനം ത​ള്ളി നാ​ൻ​സി പെ​ലോ​സി

21 January 2019

യു.​എ​സ്-​മെ​ക്‌​സി​ക്ക​ന്‍ അ​തി​ര്‍ത്തി​യി​ല്‍ മ​തി​ല്‍ നി​ർ​മി​ക്കു​ന്ന​തിനു സഹായിച്ചാൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ചി​ല ഇ​ള​വു​ക​ൾ ന​ൽ​കാമെന്ന വാഗ്ദാനവുമായി ട്രംപ് . അമേരിക്കയിൽ അനധികൃതമായി താമസമാക്...

സൗഹൃദവും സഹകരണവും ശക്തമാകാൻ ഏ​ഴി​ന പ​ദ്ധ​തി​കളുമായി യു.​എ.​ഇ​യും സൗ​ദി​യും

21 January 2019

യു.എ.ഇ.യും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ സൗ​ദി​ഇ​മ​റാ​ത്തി ഏ​കോ​പ​ന സ​മി​തി എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്മി​റ്റി യോ​ഗത്തിൽ തീരുമാനിച്ചു. സ​ഹ​ക​ര​ണം കൂ​...

അറബ് സംസ്‌കൃതി ചുമർചിത്രമാക്കി അബുദാബി അണിഞ്ഞൊരുങ്ങുന്നു

21 January 2019

അറബ് സംസ്കൃതി ചുമർ ചിത്രമാകുന്നു. അബുദാബിയിൽ ആണ് അറബ് സംസ്കൃതി മനോഹരങ്ങളായ ചുമർചിത്രങ്ങളായി നമുക്ക് മുന്നിലേക്കെത്തുന്നത്. ഇനി അബുദാബിയിലെ വഴിയോരക്കാഴ്ചകൾക്ക് മിഴിവേകുന്നത് ഈ മനോഹര വർണങ്ങളാകും .അബുദാ...

2019 ൽ കുവൈത്തിൽ പൊതുമാപ്പ് ഇല്ല...... അനധികൃത താമസക്കാരെ പിടികൂടാൻ കർശനപരിശോധന നടത്തും

21 January 2019

ഈ വർഷം അനധികൃത താമസക്കാരെ പിടികൂടാൻ കർശനപരിശോധന നടത്തുമെന്ന് കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് ഈ വർഷം ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. 2018 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ചു രാജ...

യുഎഇ അടക്കമുള്ള 18രാജ്യങ്ങളിലേക്ക് പോകുന്നവർ സൈറ്റിൽ രജിസ്റ്റർ ചെയ്തോ? അല്ലെങ്കിൽ പാസ്പോർട്ട്‌ റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ്

21 January 2019

ഇന്ത്യയിൽ നിന്ന് യുഎഇ അടക്കമുള്ള 18രാജ്യങ്ങളിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക് . യു എ ഇ യിൽ ജോലിക്കോ പഠനത്തിനോ ആയി പോകുന്നവർ തങ്ങളുടെ പാസ്പോർട്ട്‌ വിവരങ്ങൾ വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്‌സെറ്റിൽ രജിസ...

അറിയാമോ?സൈബർ ക്രിമിനലുകൾ നമുക്കിട്ട വില 50 ഡോളർ !

21 January 2019

നമ്മുടെ വിവരങ്ങളും ഫോട്ടോകളും ഇമേജുകളും ചോർത്തി എടുത്ത് ജീവിക്കുന്ന സൈബർ ക്രിമിനലുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാണ്. എത്രതന്നെ സൂക്ഷിച്ചാലും നുഴഞ്ഞു കയറാൻ പഴുത്തു നോക്കി നടക്കുന്നവരാണ് ഈ ക്രിമിനലുകൾ...

പ്രളയം മറന്ന് സർക്കാരിന്റെ പ്രവാസി ധൂർത്ത് ; ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ; ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടക്കും

21 January 2019

പ്രളയം മറന്ന് സർക്കാരിന്റെ പ്രവാസി ധൂർത്ത്. ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനം ഫെബ്രുവരി 15,16 തീയതികളിൽ ദുബായിൽ നടക്കും. കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം കോടികൾ ചെലവിട്ട് നടത്താനൊരുങ്ങുകയാണ് സംസ്ഥാന സ...

മുത്തശ്ശന്റെ വാത്സല്യവുമായി യു.എ. ഇ പ്രസിഡന്റ്..ഈ ദിവസത്തെ വൈറലായ ചിത്രം

21 January 2019

ഇന്നത്തെ ഏറ്റവും വൈറലായ ഫോട്ടോ യു എ ഇ പ്രസിഡണ്ട് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആണെന്നതിൽ സംശയമില്ല. മുത്തശ്ശന്റെ വാത്സല്യത്തോടെ ഹിസ് ഹൈനെസ്സ് പേരക്കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ...

സെൽഫിയെടുക്കുന്നതിനിടെ കാലിഫോർണിയയിലെ യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് ഇന്ത്യൻ ദമ്പതികൾ വീണുമരിച്ചത് മദ്യലഹരിയിൽ:- ദുരൂഹത നീക്കി പൊലീസ്

20 January 2019

യു.എസിലെ കാലിഫോർണിയയിലുള്ള യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് സെൽഫിയെടുക്കുമ്പോൾ കൊക്കയിൽ വീണ് കതിരൂരിലെ ദമ്പതിമാർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി പോലീസ്. ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാ...

തൊഴിലുടമകൾ മുങ്ങിയതിനെത്തുടർന്നു പട്ടിണിയിലായ കാറ്ററിങ് തൊഴിലാളികൾക്ക് സഹായമായി ഇന്ത്യൻ എംബസിയും അബുദാബി പോലീസും

20 January 2019

അൽ വസീത കാറ്ററിങ് കമ്പനി അധികൃതർ മുങ്ങിയതിനെ തുടർന്ന് മാസങ്ങളായി ദുരിതമനുഭവിച്ച തൊഴിലാളികൾക്ക് തുണയായി ഇന്ത്യൻ എംബസിയും അബുദാബി പൊലീസം എത്തിയതോടെ ഏഴു മാസമായി അനുഭവിച്ച ദുരിതങ്ങൾക്ക് അറുതിയായി . അബുദാബ...

ഞെട്ടിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്... ട്രക്കിങ്ങിനിടെ പര്‍വ്വത നിരകളില്‍ നിന്നും തെന്നിവീണ് വീണ് മരിച്ച മലയാളി യുവ ദമ്ബതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

20 January 2019

ഒക്ടോബര്‍ 26നായിരുന്നു സംഭവം ഉണ്ടായത്. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ.എ.വി വിശ്വനാഥന്‍, ഡോ.സുഹാസിനി ദമ്ബതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണുവും(29) ഭാര്യ മീനാക്ഷിയും(29) സെല്‍ഫി എടുക്കുന്നതിനിടെ ...

ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി 'വാഷിങ്ടൺ പോസ്റ്റ്'...വാർത്ത സത്യമോ കള്ളമോ എന്നറിയാതെ അമ്പരന്ന് ജനം

19 January 2019

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ വാര്‍ത്ത. വർത്തകണ്ടവരെല്ലാം ആദ്യം ഒന്ന് അമ്പരന്നു. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടിയാണ് പത്രം പുറത്തിറക്കിയിരിക...

പ്രവാസി മലയാളികൾക്ക് ഇനി ആശ്വസിക്കാം ! ; വിമാനയാത്രാക്കൂലിയിലെ വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പദ്ധതിയുമായി നോര്‍ക്കാ റൂട്ട്‌സ്

19 January 2019

പ്രവാസികളുടെ വിമാനയാത്രാക്കൂലിയിലെ വര്‍ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നോര്‍ക്കാ റൂട്ട്‌സ് യാത്രാ ഇളവ് പദ്ധതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലങ്ങളായി ഗള്‍ഫ് നാടു...

Malayali Vartha Recommends