PRAVASI NEWS
സൗദിയില് ബസുകള് കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി
11 February 2019
ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര് പാവറട്ടി സ്വദേശി എബി തോമസ് (32) ആണ് മരിച്ചത്. ബഹ്റൈന് ടെക്നിക്കല് സര്വീസ് ജീവനക്കാരനായിരുന്ന ഇദ്ദേഹം സുഖമില്ലാതായതിനെ തുടര്ന്ന്...
ഏറെ നാളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
11 February 2019
കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂര് കരക്കാട് മല്ലപ്പള്ളിയില്വീട്ടില് സദാനന്ദന് പിള്ള (62) ആണ് മരിച്ചത്. ഇദ്ദേഹം ഏതാനും നാളുകളായി രോഗബാധിതനായി അദാന് ആശുപത്...
നാലുമണിക്കൂർ നടത്തം; മദ്യപാനവുമില്ല; പുകവലിയുമില്ല; തൊണ്ണൂറ്റിയേഴാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി മേത്ത
11 February 2019
ദുബായിയിൽ ഡ്രൈവിങ് ലൈസന്സ് പുതുക്കാനെത്തിയ ' ചെറുപ്പക്കാരനെ കണ്ട് എമിറാത്തി ഉദ്യോഗസ്ഥര് അത്ഭുതത്തോടെ ഞെട്ടി . മറ്റൊന്നുംകൊണ്ടല്ല, ഇന്ത്യന് അടിത്തറയുള്ള തെഹ്മതന് ഹോമി ധനുജ്ബോയ് മേത്തയെന്ന 97 ...
പ്രവാസികൾക്ക് സന്തോസ വാർത്ത; മദ്ധ്യേഷയിലെ തന്നെ ആദ്യ ഹിന്ദു ക്ഷേത്രം അബുദാബിയിൽ വരുന്നു
11 February 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം വരുന്നു. എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കുന്നതിന് വേണ്ടിട്ടുള്ള യുഎഇ സര്ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് അബുദാബിയിൽ ഹിന...
ജന്മനാട്ടിൽ എത്തണമെന്ന ആഗ്രഹം ബാക്കിയാക്കി പ്രവാസി മലയാളി സജിത്കുമാര് യാത്രയായി
10 February 2019
മനാമയിൽ നിന്നും ചികിത്സയ്ക്കായി നാട്ടില് പോകാനിരുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മണിയൂര് ഇളമ്ബിലാട് സ്വദേശി സജിത്കുമാര് (47) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്ബ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖ...
കുവൈറ്റില് അവിവാഹിതരായ കമിതാക്കള്ക്കും പ്രവാസി ബാച്ചിലര്മാര്ക്കും വീടുകള് വാടകയ്ക്ക് നല്കുന്നതിന് നിയന്ത്രണം
10 February 2019
കുവൈറ്റിൽ സ്വദേശി താമസ മേഖലകളില് പ്രവാസികള്ക്ക് വീടുകള് വാടകയ്ക്ക് നല്കുന്നതിന് നിയന്ത്രണം ഏര്പ്പെടുത്താനൊരുങ്ങുന്നു. വിവാഹിതരാണെന്ന് തെളിയിച്ചാല് മാത്രമേ ഇവര്ക്ക് വീട് ലഭിക്കുകയുള്ളു. അതിനായി...
ലിഫ്റ്റിനുള്ളിൽ വിദേശ വനിതയ്ക്ക് നേരെ നഗ്നതാ പ്രദർശനം; ദുബായിൽ ഇന്ത്യക്കാരന് കിട്ടിയത് മുട്ടൻ പണി
09 February 2019
ദുബായിൽ വിദേശ വനിതയെ ലിഫ്റ്റിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പോലീസ് പിടിയിലായി. ലിഫ്റ്റിൽ തനിയ്ക്കൊപ്പം കയറിയ യുവതിയ്ക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്ശിപ്പിക്കുകയും അപമര്യാദയായി സ്പ...
ട്രൈലറുമായി കൂട്ടിയിടിച്ച് വാഹനാപകടം; സൗദിയിൽ മൂന്ന് പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
09 February 2019
സൗദിയിലെ ദമ്മാം അല്ഹസ്സയിലുണ്ടായ വാഹനാപകടത്തില് മൂന്ന് പ്രവാസി മലയാളികൾ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള് ...
ഒരു മാസം മുൻപ് നാട്ടിലെത്തി മകനെ വീട്ടുകാരുടെ കൈകളിൽ ഏൽപ്പിച്ചു; ആലപ്പുഴ ചെങ്ങന്നൂര് സ്വദേശി പ്രിയങ്ക ബഹ്റൈനില് ആത്മഹത്യ ചെയ്ത നിലയില്
09 February 2019
ആലപ്പുഴ ചെങ്ങന്നൂര് സ്വദേശി പ്രിയങ്ക പ്രിന്സാണ് മരിച്ചത്. ഭര്ത്താവ് പ്രിന്സ് ബഹ്റൈനിലുണ്ട്. ഇവര് ഒരുമാസം മുൻപ് നാട്ടില് പോകുകയും മകന് ആരോണ് പ്രിന്സിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരു...
വിദേശത്ത് മലയാളികളുടെ എണ്ണം കുറയുന്നു; മടങ്ങിയെത്തുന്നവർ കൂടുന്നു
09 February 2019
മലയാളികൾ തൊഴിലിനായി വിദേശത്ത് കടക്കുന്നത് കുറയുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലിലെ തദ്ദേശവൽക്കരണത്തെയും തുടർന്ന് വിദേശത്ത് മലയാളികൾക്ക് അവസരങ്ങൾ കുറഞ്ഞു വരുന്നു. അതേസമയം, വിദേശത്തുനിന്ന് മടങ്ങുന്...
മലയാളി യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയില് നിന്ന് വീണുമരിച്ച നിലയില്; പോലീസ് അന്വേഷണം ആരംഭിച്ചു
08 February 2019
മലയാളി യുവാവിനെ കെട്ടിടത്തിന്റെ ഏഴാം നിലയില് നിന്നുവീണ് മരിച്ചനിലയില് കണ്ടെത്തി. ഷാര്ജയിലെ അല് മജാറയിലെ ഖാന് സാഹിബ് ബില്ഡിങിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷാർജയിൽ മെയിന്റനന്സ് തൊഴിലാളിയാ...
അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്ക് താക്കീത് നൽകി അധികൃതർ
08 February 2019
ദുബായിൽ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള് ആക്ടിവിറ്റീസ് വകുപ്പിന്റെ അനുമതിയില്ലാതെ ചാരിറ്റിക്കായി അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്ക്ക് താക്കീതുമായി അധികൃതർ.അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നത...
പ്രവാസികൾക്ക് സന്തോഷ വാർത്ത;ബഹ്റൈനില് സോഫിയ റോബോട്ട് എത്തുന്നു
08 February 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത.മൂന്നാമത് മിഡില് ഇസ്റ്റ് ആന്റ് ആഫ്രിക്ക ഫിന്ടെക്ക് ഫോറത്തില് സംബന്ധിക്കാനായി ബഹ്റൈനില് സോഫിയ റോബോട്ട് എത്തുന്നു. കൃത്രിമബുദ്ധി (ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്)...
വിവാഹ രജിസ്ട്രേഷന് പൂര്ത്തിയാക്കി മൂന്നു മിനുറ്റിനുള്ളിൽ വിവാഹ മോചനം തേടി വധു; അമ്പരന്ന് അറബ് ലോകം;വാർത്ത വൈറൽ
08 February 2019
നിയമപ്രകാരം കോടതിയില് വെച്ച് വിവാഹ രജിസ്ട്രേഷന് പൂര്ത്തിയാക്കി മൂന്നു മിനുറ്റിനുള്ളിൽ വിവാഹ മോചനം തേടി വധു. വിവാഹം കഴിഞ്ഞു രജിസ്ട്രേഷൻ പൂർത്തിയാക്കി ഭര്ത്താവിനൊപ്പം തിരിച്ച് പോകവെയാണ് വധു വിവാഹ മ...
ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും കണ്ടെത്താനായില്ല; മലയാളിയായ ഗോപകുമാര് ഷാര്ജയില് ഏഴാം നിലയില്നിന്നും വീണ് ദാരുണാന്ത്യം
08 February 2019
ഷാര്ജയില് ഏഴാം നിലയില്നിന്ന് വീണ് മലയാളിയായ ഗോപകുമാര് (32) മരണപ്പെട്ടു. ഗോപകുമാറിന് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്. ഗോപകുമാറിന് ഒരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള് പറയു...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
