PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
പിക്കപ്പും കാറും കൂട്ടിയിടിച്ച് സൗദിയിൽ മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
08 February 2019
സൗദിയിലെ തായിഫില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് മലയാളി ഉള്‍പെടെ രണ്ടു പേര് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പാറ സ്വദേശി മാട്ടുമ്മല്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. സൗദി പൗരനാണ് മരിച്ച മറ്റൊരാള...
കുവൈറ്റിൽ ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ നിരോധനം
08 February 2019
കുവൈറ്റിൽ ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യ-പോഷകാഹാര അതോരിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശീതീകരിച്ചതും അല...
ജീവിതം കൂട്ടിമുട്ടിക്കാനായി നാട്ടിൽ നിന്നും പ്രവാസ ലോകത്തേക്ക് ചേക്കേറി... ഓഫീസിൽ നിന്നും മടങ്ങവേ മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലെ വാഹനം വന്നിടിച്ച് ചാവക്കാട് സ്വദേശി അഷ്റഫിന് ദാരുണാന്ത്യം
08 February 2019
ജീവിതം കൂട്ടിമുട്ടിക്കാനായി നാട്ടിൽ നിന്നും പ്രവാസ ലോകത്തേക്ക് ചേക്കേറിയ ചാവക്കാട് സ്വദേശി അഷ്റഫിന് ദാരുണാന്ത്യം. അബൂദബി ഷവാമെഖില്‍ അഡ്നോക് പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടി...
പ്രവാസികൾക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചയൊരുക്കി ഷാർജ; പ്രകാശത്തിന്റെയും നിറവർണ്ണഭങ്ങളുടെയും ഉത്സവത്തിന് ഇന്ന് തുടക്കം
07 February 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത. ഷാർജയിൽ ഒൻപതാമത്തെ ലൈറ്റ് ഫെസ്റ്റിലിന് ഇന്ന് തുടക്കമായി. ഇതിന്റെ മുന്നോടിയായി ഇന്നലെ ഷാർജ സിറ്റി മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ് നടന്നു. വൈകിട്...
കണ്ണൂർ സ്വദേശിനി യൂ എ ഇയിൽ നിര്യാതയായി
07 February 2019
യൂഎ ഇയിൽ അൽ ഐ നിൽ കണ്ണൂര്‍ രാമന്തളി സ്വദേശിനി നിര്യാതയായി. അല്‍െഎന്‍ ഒയാസിസ് ഇന്റര്‍നാഷനല്‍ സ്കുള് അധ്യാപകന് ഗംഗാധരന് ഒഴിക്കണ്ടത്തിലിെന്റ ഭാര്യ സിന...
ഇന്ത്യൻ കോഴികൾക്ക് പക്ഷിപ്പനി; കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കോഴിയുൾപ്പെടെ മുഴുവൻ പക്ഷികൾക്കും നിരോധനമേർപ്പെടുത്തി ഭരണകൂടം
07 February 2019
ഇന്ത്യയിൽ നിന്നും കുവൈറ്റിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന കോഴിയുൾപ്പെടെ മുഴുവൻ പക്ഷികൾക്കും പക്ഷിയുൽപന്നങ്ങൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പ...
മനാമയിൽ ജോലിയ്ക്കിടെ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു
06 February 2019
മനാമയിൽ ജോലിയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുന്നാവായ കൈത്തക്കര മഹലിലെ അലവി തിരുത്തി (40) ആണ് ഇന്നലെ രാത്രി ഒമ്പതോടെ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ...
സൗദിയിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തിരുവനന്തപുരം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...
06 February 2019
പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ യുവാവിനെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ രാജ...
എന്റമ്മോ ഭാഗ്യം വന്നൊരു വഴിയേ!! അവധി ആഘോഷിക്കാനായി പോകുംവഴി എടുത്ത ടിക്കറ്റിൽ ഭാഗ്യ ദേവത കനിഞ്ഞു; കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന് റിയാദ്
06 February 2019
അവധി ആഘോഷിക്കാനായി പോകുംവഴി എടുത്ത ടിക്കറ്റിൽ ഭാഗ്യ ദേവത കനിഞ്ഞതോടെ കിട്ടിയത് കോടികള്‍. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍ എന്ന 40 കാരനെത്തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്. ജനുവരി 7 ന് അവധി ആ...
മസ്ക്കറ്റിൽ ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം ബുധനാഴ്ചവരെ തുടരും
05 February 2019
മസ്ക്കറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി ന്യൂനമര്‍ദത്തിന്റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാന ഗവ...
ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു
05 February 2019
മെർസ് കൊറോണ വൈറസ് ബാധിച്ച് ഒമാനിൽ രണ്ടു പേർ മരണമടഞ്ഞു. ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ തടയാനായി പ്രതിരോധ നടപടികൾ ശക്തമാക്കി ...
പ്രവാസികൾക്ക് സന്തോഷ വാർത്ത; ദുബായില്‍ പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു
05 February 2019
ദുബായിയിൽ 50 കിടക്കകളുള്ള പുതിയ ആസ്റ്റർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. ദുബായിയിലെ അല്‍ ഖിസൈസിലാണ് പുതിയ ആശുപത്രി തുറന്നിരിക്കുന്നത്.ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്തമിയാണ്...
പ്രവാസി വനിതകൾക്ക് സന്തോഷ വാർത്ത; വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ തയ്യാറാവാത്തർക്ക് മുട്ടൻ പണി വരുന്നു
05 February 2019
വനിതകൾക്ക് കാർ വാടകയ്ക്ക് നൽകാൻ തയ്യാറാവാത്ത റെന്റ് എ കാർ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് . സൗദി പൊതു ഗതാഗത അതോറിറ്റിയാണ് വിഷയത്തിൽ മുന്നറിയിപ്പ് നൽകിയത് . പല റെന്റ് എ കാർ സ്ഥാപനങ...
വിശ്വാസികളെ ആവേശത്തിലാഴ്ത്തി ഫ്രാൻസിസ് മാർപ്പാപ്പ ; ഇന്ന് സായിദ് സ്റ്റേഡിയത്തിൽ വിശുദ്ധ കുര്‍ബാനയിലും പൊതു പരിപാടിയിലും പങ്കെടുക്കും
05 February 2019
ത്രിദിന സന്ദർശനത്തിനായി ചരിത്രം കുറിച്ച് അറബ് ലോകത്ത് ആദ്യമായിയെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയിലും പൊതു പരിപാടിയിലും പങ്കെടുക്കും. ലോകത്തിന്റെ വിവ...
പ്രവാസി മലയാളി കുവൈത്തിലെ ജോലിസ്ഥലത്ത് മരിച്ചു
04 February 2019
കുവൈത്തിൽ ജോലിസ്ഥലത്ത് വച്ച് പ്രവാസി മലയാളി നിര്യാതനായി. തൃശൂർ ചൂണ്ടല്‍ സ്വദേശി സഞ്ജയന് (കണ്ണൻ- 42) ആണ് മരിച്ചത്. മീനാ അബ്ദുല്ലയില് ജോലിയ്ക്കിടെ അസ്വസ്ഥനായതിനു പിന്നാലെയായിരുന്...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
