Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

മരണ സമയത്തു തൂക്കം 28 കിലോ മാത്രം ! ; ഭാര്യയെ നോക്കിയില്ലെന്നാരോപിച്ച് പെറ്റമ്മയെ പട്ടിണിക്കിട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും മകൻറെ കൊടുംക്രൂരത; ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ വിചാരണ തുടങ്ങി

22 JUNE 2019 03:48 PM IST
മലയാളി വാര്‍ത്ത

ദുബായ് : അമ്മയെ പട്ടിണിക്കിട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും കൊലപ്പെടുത്തിയതിനു മകനും മരുമകളും ദുബായിൽ അറസ്റ്റിൽ. 2018 മുതൽ പീഢനം നടക്കുന്നുവെന്ന് സമീപവാസിയും ഇന്ത്യക്കാരനുമായ സാക്ഷിയുടെ മൊഴി.

സാക്ഷിയുടെ പരാതിയെ തുടർന്നാണ് ക്രൂരത ലോകം അറിയുന്നത്. ഇന്ത്യക്കാരായ 29 ക്കാരനും 28 ക്കാരിയായ ഭാര്യയുമാണ് പ്രതികൾ. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അമ്മയുടെ വാരിയെല്ലുകൾ തകർന്ന നിലയിൽ ആയിരുന്നു. ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി രേഖപ്രകാരം 2018 ഒക്ടോബർ 31നാണ് മാതാവ് മരണമടഞ്ഞത് . മരണ സമയത്തു തൂക്കം 28 കിലോ മാത്രമായിരുന്നു. ഇതിൽ നിന്നും അവരെ പട്ടിണിക്ക് ഇട്ടിരുന്നതായും മനസിലാക്കുന്നു.

പരാതിക്കാരൻറെ ഭാര്യയുടെ മൊഴിയിൽ നിന്നും മാതാവിനോട് കാണിച്ചിരുന്ന ക്രൂരതകൾ വെളിപ്പെടുത്തിയിരുന്നു. പ്രതിയും പരാതിക്കാരനും ഒരേ കെട്ടിടത്തിലെ താമസക്കാരാണ്. ഇന്ത്യയിൽ നിന്നും ദുബായിൽ എത്തിയ മാതാവ് ഭാര്യയെ നന്നായി നോക്കിയിരുന്നില്ല എന്ന കാരണം പറഞ്ഞു നിരന്തരം ഉപദ്രവിച്ചിരുന്നു . ബാൽക്കണിയിൽ നിന്നും അവർ വീണിരുന്നുവെന്നും വേണ്ടുന്ന സഹായങ്ങൾ മക്കൾ നൽകിയിട്ടില്ല എന്നും ആരോപിച്ചിരിക്കുന്നു. വസ്ത്രരഹിതയായും ശരീരത്തിൽ പൊള്ളലേറ്റും അവരെ കണ്ടിരുന്നതായി സമീപവാസി പറഞ്ഞു. എങ്ങനെ പൊള്ളലേറ്റതു എന്ന ചോദ്യത്തിന് അവർ സ്വയം ചെയ്തുവെന്നാണ് മകൻ മറുപടി നൽകിയത്. മാതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മകൻ തയ്യാറായിരുന്നില്ല എന്നും പരാതിക്കാർ പറഞ്ഞു.

പരാതിക്കാരനായ ആശുപത്രി ജീവനക്കാരനായ അയൽക്കാരൻറെ ഭാര്യയാണ് ഈ മാതാവിന്റെ അതി ദയനീയ അവസ്ഥകൾക്ക് ദൃക്‌സാക്ഷിയായത്‌. താൻ കാണുമ്പോൾ അവർ അതിവേദനയോടെ കരയുകയായിരുന്നുവെന്നും മാതാവിന്റെ ശരീരം മുഴുവനും മുറിവുകൾ ആയിരുന്നുവെന്നും പറഞ്ഞു. ഇരു കണ്ണുകളിലും മാരകമായ മുറിവുകൾ മാത്രമല്ല എല്ലുകളും തകർന്ന അവസ്ഥയിൽ ആയിരുന്നു .ഇവരോട് കുട്ടിയെ അമ്മായിഅമ്മ നന്നായി നോക്കാത്തതിനാൽ കുട്ടിക്ക് അസുഖം വന്നതായി പ്രതിയുടെ ഭാര്യ പറഞ്ഞിരുന്നു. ഇതിൽ നിന്നും മാതാവിനോടുള്ള അവരുടെ സമീപനം മനസ്സിലാക്കാവുന്നതായിരുന്നു . മർദ്ദനവും പട്ടിണിയും കാരണമാണ് ഇവർ മരിച്ചത് എന്നായിരുന്നു ഡോക്ടർമാരുടെ ഭാഷ്യം. പക്ഷെ തങ്ങൾക്കു നേരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ് ദമ്പതികൾ. ഇരുവരും അല്‍ ഖുസൈസ് പൊലീസ് കസ്റ്റഡിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (6 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (6 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (7 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (8 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (9 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (9 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (10 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (10 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (10 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (10 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (10 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (11 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (11 hours ago)

Malayali Vartha Recommends