PRAVASI NEWS
സംസ്ഥാന ഹജ്ജ് കമ്മിറ്റിയില് ഹജ്ജ് നിര്വഹിക്കാനെത്തിയ കണ്ണൂര് തില്ലങ്കേരി സ്വദേശി മദീനയില് മരിച്ചു
ഇറാഖില് ഐഎസ് ബോംബാക്രമണം ; മൂന്ന് പേര് കൊല്ലപ്പെട്ടു
26 December 2018
ഇറാഖില് താല് അഫര് നഗരത്തിൽ ഐഎസ് ബോംബാക്രമണം. താല് അഫര് നഗരത്തിലെ ചന്തയ്ക്ക് സമീപം കാര് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില് മൂന്ന് പേര് മരണപ്പെട്ടു . 13 പേര്ക്ക് പരിക്കേറ്റു.പരിക്കേറ...
സൗദി അറേബ്യയില് നിന്ന് കരിപ്പൂരിലേക്ക് കാര്ഗോ സര്വ്വീസ് ആരംഭിച്ചു
26 December 2018
സൗദി അറേബ്യയില് നിന്ന് കരിപ്പൂരിലേക്ക് കാര്ഗോ സര്വ്വീസ് ആരംഭിച്ചു. ജിദ്ദ റിയാദ് എന്നിവിടങ്ങളില് നിന്ന് നേരിട്ടാണ് കാര്ഗോ സര്വ്വീസ് ആരംഭിച്ചത്. വലിയ വിമാനങ്ങള് ഇറങ്ങാന് അനുമതി ലഭിച്ചതിനു ശേഷം ക...
റാസൽഖൈമയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാസർഗോഡ് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
26 December 2018
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് റാസൽഖൈമയിലെ കറാനിൽ മലയാളി യുവതി മരിച്ചു. ഹച്ച്സൺ കമ്പനി ഉദ്യോഗസ്ഥൻ പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യ ദിവ്യ (25)യാണു മരിച്ചത്. കാസർകോട് നീലേശ്വരം പട്ടേന...
യുവതികളെ തടഞ്ഞ സംഭവം: കണ്ടാലറിയുന്ന 200 പേര്ക്കെതിരെ കേസെടുത്തു
24 December 2018
തിങ്കളാഴ്ച രാവിലെ മല കയറാൻവന്ന കോഴിക്കോട് സ്വദേശിയായ ബിന്ദുവിനെയും മലപ്പുറം സ്വദേശിയായ കനകദുര്ഗയെയും തടഞ്ഞവര്ക്കെതിരെ കണ്ടാലറിയാവുന്ന 200 പേർക്കെതിരേ പോലീസ് കേസെടുത്തു. ച...
യൂ എ യിൽ റോബോട്ടിന് സർക്കാർ ജോലി
24 December 2018
സൗദി സർക്കാർ സർവീസിൽ ആദ്യ റോബോട്ട് പൊതുജനങ്ങൾക്ക് സമർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് ബിന് മുഹമ്മദ് അല്ഈസ. ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനല് ട്രെയിനിങ് അതോറിറ്റിയുടെ ആസ്...
ആഘോഷങ്ങളോടനുബന്ധിച്ച് വാനോളമുയർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ; നട്ടം തിരിഞ്ഞു പ്രവാസികൾ
24 December 2018
ശൈത്യകാല സീസണ്, ക്രിസ്മസ്, പുതുവല്സരാഘോഷങ്ങള് എന്നിവയോടനുബന്ധിച്ച് വിമാനയാത്രാനിരക്ക് കുതിച്ചുയർന്നു. വിമാനടിക്കറ്റ് നിരക്കുകളില് വൻ വര്ധനവാണുള്ളത്. ടിക്കറ്...
പ്രവാസികൾക്കായി നോർക്ക ഡിവിഡന്റ് പദ്ധതി
24 December 2018
നോര്ക്ക പ്രവാസികൾക്കായി പുതിയ ഡിവിഡന്റ് കൊണ്ട് വരുന്നു.അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്കുമെന്നതാണ് പദ്ധതി. ഇത് വാസികള്ക്ക് നിരവധി ക്ഷേമ പദ്ധതികള് തയ്യാ...
ദുബായിയിൽ ടാക്സിക്കായിയുള്ള കാത്തിരിപ്പിന് വിട
24 December 2018
ദുബായിയിൽ നീണ്ട നേരത്തെ ടാക്സിക്കായുള്ള കാത്തിരിപ്പിന് വിട. ഇനി അഞ്ചു മിനിറ്റിൽ കൂടുതൽ ടാക്സിക്കായി കാത്തിരിക്കേണ്ടതില്ല . ദുബായിൽ പുതിയ ആപ്പായ കരീം ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാൻ സൗകര്യം വരുന...
ലോക കേരളസഭാ സമ്മേളനം ദുബായിൽ
24 December 2018
ദുബായിൽ ഫെബ്രുവരി 15,16 തീയതികളില് നടക്കുന്ന ലോക കേരള സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച യോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകി. 15 ,16, തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൽ മു...
ഏവർക്കും അവിസ്മരണീയ അനുഭവമൊരുക്കാനൊരുങ്ങി അബുദാബി
23 December 2018
യൂ എ ഇ കാർക്ക് സന്തോഷ വാർത്ത. അബുദാബിയിൽ റീട്ടെയിൽ അബുദാബി എന്ന പേരിൽ അബുദാബിയുടെ സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം വ്യാപാരമേള സംഘടിപ്പിക്കുന്നു. ഈ മാസം 26 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന മേളയിൽ യൂ എ ഇയില...
കുവൈറ്റില് സ്വദേശി വത്ക്കരണ നടപടികള് ആരംഭിച്ചു; പൊതുമേഖലയിൽ 2,799 വിദേശികളെ ഒഴിവാക്കി
23 December 2018
കുവൈറ്റില് സ്വദേശി വത്ക്കരണ നടപടികള് ആരംഭിച്ചതോടെ പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികളെ പിരിച്ചുവിടുന്നതിനുള്ള പഞ്ചവത്സര പദ്ധതിയിൽ ആദ്യവർഷം 2,799 പേരെ പിരിച്ചുവിട്ടു. 2017-2018 മുതൽ അഞ്ച് വർഷത്തിന...
സൗദിയിലെ തുറമുഖങ്ങളുടെ ചരിത്രം പറയുന്ന സ്റ്റാളുകൾക്ക് സന്ദർശകരുടെ വൻ തിരക്ക്
23 December 2018
സൗദിയിലെ തുറമുഖങ്ങളുടെ ചരിത്രം പറയുന്ന ജനാദിരിയയിലെ സ്റ്റാളുകൾ കാണാൻ സന്ദർശകരുടെ വൻ തിരക്ക്.പൂർവികരുടെ തുറമുഖം, ഭാവി തുറമുഖം’ എന്ന പേരിൽ സൗദി തുറമുഖ അതോറിറ്റിയാണ് വലിയ സ്റ്റാളുകൾ ഒരുക്കിയിരിക്കു...
അഗ്നിശമന സേനയിലും സൗദിയിലെ സ്ത്രീകൾ
23 December 2018
മാറ്റം ഉദിച്ചു വരുന്ന സൗദിയിൽ അഗ്നിശമന സേനയിൽ രണ്ട് സ്വദേശി വനിതകളുമുള്ളതായി റിപ്പോർട്ട്.ഇതാദ്യമായാണ് അഗ്നിശമന ജോലി രംഗത്ത് സൗദി സ്ത്രീകൾ രംഗത്തു കടന്നുവരുന്നത് . ആരാംകോം കമ്പനിയാണ് അഗ്നിശമ...
സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ സഹോദരൻ തലാല് രാജകുമാരന് അന്തരിച്ചു
23 December 2018
സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ സഹോദരൻ അമീര് തലാല് ബിന് അബ്ദുല് അസീസ് രാജകുമാരൻ (87) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികില്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് റിയാദിലായിരുന്നു അന്...
സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന് യുവതിയുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിക്കപ്പെട്ടു; അപഹാസ്യപ്പെട്ടതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി ആത്മഹത്യ ശ്രമം; മണിക്കൂറുകൾക്കുള്ളിൽ ഷാർജാ പോലീസ് പറന്നെത്തിയപ്പോൾ......
22 December 2018
യുഎഇ യിൽ സോഷ്യൽ മീഡിയയിൽ ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മണിക്കൂറുകൾക്കുള്ളിൽ ഷാർജാ പോലീസ് രക്ഷിച്ചു. 20 കാരിയായ ഇന്ത്യന് യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില് മോശമായി ചിത്രീകരിക്കപ്പെടുക...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര് സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില് 27 മുതല് ത്രിദിന ശില്പ്പശാല സംഘടിപ്പിക്കും..ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
