കണ്ണൂർ സ്വദേശിനി യൂ എ ഇയിൽ നിര്യാതയായി

യൂഎ ഇയിൽ അൽ ഐ നിൽ കണ്ണൂര്‍ രാമന്തളി സ്വദേശിനി നിര്യാതയായി. അല്‍െഎന്‍ ഒയാസിസ് ഇന്റര്‍നാഷനല്‍ സ്കുള് അധ്യാപകന് ഗംഗാധരന് ഒഴിക്കണ്ടത്തിലിെന്റ ഭാര്യ സിനി (30) ആണ് നിര്യാതയായത് . 2018 ഒക്ടോബറില്‍ ഇവരുടെ ഏക മകന് ആദില്‍ (ഒന്നര വയസ്സ്) നാട്ടില്‍ മരിച്ചിരുന്നു.
വണ്ണത്താന്‍ വളപ്പില്‍ ശശിധരനാണ് സിനിയുടെ പിതാവ്. മാതാവ്: നലുപുര പാട്ടില്‍ വത്സല. സഹോദരി: ശാലിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha