Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ

03 NOVEMBER 2025 09:43 AM ISTമലയാളി വാര്‍ത്ത
യുകെ മലയാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ നോട്ടിങ്ങാമിലെ മാന്‍സ്ഫീല്‍ഡില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പഴങ്ങനാട് സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് (42) ആണ് വിടവാങ്ങിയത്. ഇന്ന് രാവിലെ...

പ്രവാസി മലയാളി അ​ബൂ​ദാബിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

17 January 2019

അ​ബൂ​ദാബിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി ച​രി​ക്ക​രേ​ത്ത് മു​രി​പ്പേ​ൽ വീ​ട്ടി​ൽ മാ​ത്യു ജോ​ർ​ജ്​ (45 ) ആ​ണ് മരിച്ചത്. എ​ൻ.​എം.​സി ആ​ശു​പ​ത്രി​യ...

യുഎഇയില്‍ നിന്ന് 1200 കോടി വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികളാരംഭിച്ചു

17 January 2019

യുഎഇയില്‍ നിന്ന് 1200 കോടി വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കെതിരെ നടപടികളാരംഭിച്ചു. ഇതിൽ 19 പേര് മലയാളികളാണ് . നാഷണല്‍ ബങ്ക് ഓഫ് റാസല്‍ ഖൈമ, നാഷണല്‍ ബങ്ക് ഓഫ് ഫുജൈറ, അറ...

മാർസൂപിയൽ മൃഗങ്ങളെ സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വേലി മദ്ധ്യ ആസ്ട്രേലിയയിൽ പൂർത്തിയായി

17 January 2019

മാർസൂപിയൽ മൃഗങ്ങളെ സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വേലി മദ്ധ്യ ആസ്ട്രേലിയയിൽ പൂർത്തിയായി.മാർസൂപിയൽ മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ് . ഇവയുടെ മുഖ്യ ശത്രുവായ പൂച്ചകളെ തുരത്താനാണ് വേലി കെട്ടിയിരിക്...

'രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' ! ; മലയാളികളുൾപ്പടയുള്ള പ്രവാസികൾക്കായി അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേരെന്ന് കണക്കുകൾ

17 January 2019

ദുബായിൽ അനധികൃതമായി താമസരേഖകളില്ലാതെ രാജ്യത്ത് താമസിച്ചിരുന്നവര്‍ക്കായി അനുവദിച്ചിരുന്ന പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേരെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസ...

കടുത്ത ഫുട്ബാൾ ആരാധികയായ ഹോളിവുഡ് നടി ജൂലിയ റോബര്‍ട്ട്‌സ് തനിക്കും ഭര്‍ത്താവ്‌ ഡാനി മോടെറിനും ഖത്തറില്‍ 2022 ൽ നടക്കാൻ പോകുന്ന ലോക കപ്പ് കാണാൻ ടിക്കറ്റിന് നൽകിയത് ഒരു ലക്ഷം ഡോളര്‍..

17 January 2019

കടുത്ത ഫുട്ബാൾ ആരാധികയായ ഹോളിവുഡ് നടി ജൂലിയ റോബര്‍ട്ട്‌സ് തനിക്കും ഭര്‍ത്താവ്‌ ഡാനി മോടെറിനും ഖത്തറില്‍ 2022 ൽ നടക്കാൻ പോകുന്ന ലോക കപ്പ് കാണാൻ ടിക്കറ്റിന് നൽകിയത് ഒരു ലക്ഷം ഡോളര്‍.. അമേരിക്കന്‍ ഫിലിം-...

അടുത്ത ആഴ്ച ഖത്തർ വിറക്കും..വരാനിരിക്കുന്നത് സീസണിലെ ഏറ്റവും തണുത്ത കാലാവസ്ഥ

17 January 2019

ഖത്തറിൽ ശക്തമായ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് വീശുന്നത് മൂലം വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ രാജ്യത്തെ ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി വരെയും കുറഞ്ഞ താപനില 10 ഡിഗ്രി മുതല്‍ 14 ഡിഗ...

മികച്ചതൊഴിൽ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളിൽ നാലാംസ്ഥാനം യു എ ഇ ക്ക്

17 January 2019

ലോകത്തെ മികച്ചതൊഴിൽ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. നാലാം സ്ഥാനം നിലനിർത്തി. എച്ച്.എസ്.ബി.സി. യുടെ എക്സ്പാറ്റ് എക്സ്‌പ്ലോറർ സർവേയിൽ മൂന്നാംതവണയാണ് യു.എ.ഇ. നാലാംസ്ഥാനത്തെത്തുന്നത്. വിവ...

യു എ ഇ 20 പേർക്ക് ആദ്യബാച്ച് ദീർഘകാലവിസ അനുവദിച്ചു

17 January 2019

യു.എ.ഇ. സർക്കാർ ആദ്യബാച്ച് ദീർഘകാലവിസ അനുവദിച്ചു. .നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്കും ശാസ്ത്ര ബഹിരാകാശ വൈജ്ഞാനികമേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും അവര...

ബ്രെക്സിറ്റ് തലവേദന ഒഴിയുന്നില്ല ....ബ്രിട്ടനിൽ ആശയക്കുഴപ്പം തുടരുന്നു...

17 January 2019

തെരേസയുടെ ഭാവി തുലാസിലാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകൾ നേടി അവിശ്വാസ പ്രമേയത്തെ തെരേസ മെയ് അതിജീവിച്ചു..എങ്കിലും ബ്രെക്സിറ്റ്‌ വിവാദം ഉയർത്തിയ ത...

ജിദ്ദയിലെ ആദ്യ കാല പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

16 January 2019

ജിദ്ദയിൽ വർഷങ്ങളോളം പ്രവാസിയായി കഴിഞ്ഞു വന്ന മലയാളി നാട്ടിൽ വച്ച് നിര്യാതനായി. വയനാട് നായ്ക്കെട്ടിയിലെ പൗര പ്രമുഖനയായ പരേതനായ ഹുസൈൻ മുസ് ലിയാരുടെ മകൻ പി.ടി മുഹമ്മദ് (66) ആണ് മരിച്ചത്. 1977 മുതൽ പ്രവാസ...

ബംഗ്ലാദേശ് സ്വദേശി ദുബായിലെ പാര്‍ക്കില്‍ യുവതിയെ ബലാത്സംഗം ചെയ്തു

16 January 2019

ബംഗ്ലാദേശ് സ്വദേശിയായ 46കാരൻ പാകിസ്ഥാന്‍ പൗരയായ യുവതിയെ ദുബായിലെ പാർക്കിൽ വെച്ച് പീഡിപ്പിച്ചു. മുനിസിപ്പാലിറ്റി ജീവനക്കാരന്‍ എന്ന വ്യാജേന എത്തിയ ഇയാൾ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായി...

‘മോഷണത്തിന്റെ മായാജാലം’ എന്ന് പേരിട്ട കിടിലൻ രഹസ്യ ഓപ്പറേഷനിൽ ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളൻ കുടുങ്ങി

16 January 2019

ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളനെ കുടുക്കിയ കിടിലൻ ആസൂത്രണം ഇങ്ങനെയായിരുന്നു.  സ്ഥിരമായി യാത്രക്കാരുടെ ബാഗുകൾ മോഷ്ടിയ്ക്കുന്ന രണ്ടു പേരെ ദുബായ് കസ്റ്റംസ് അതിവിദഗ്ധമായാണ് കുടുക്കിയത് . ‘മോഷണത്തിന്...

60 വയസിന് മുകളിൽ പ്രായമുള്ളവർ ഇനി സൗദിയിൽ ജോലിക്ക് അപേക്ഷിക്കേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പ്രായപരിധിയിലാണ് പുതിയ വ്യവസ്ഥ ബാധകം

16 January 2019

60 വയസിന് മുകളിൽ പ്രായമുള്ളവർ ഇനി സൗദിയിൽ ജോലിക്ക് അപേക്ഷിക്കേണ്ടതില്ല. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പ്രായപരിധിയിലാണ് പുതിയ വ്യവസ്ഥ ബാധകം . തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് നിയമത്തിനു അം...

അബുദാബിയിൽ കുടുംബ കലഹത്തിനിടെ ഭാര്യയെ കുത്തിവീഴ്ത്തി കടന്നു കളഞ്ഞ ഭർത്താവിനെ അറസ്റ്റു ചെയ്തു

16 January 2019

അബുദാബിയിൽ കുടുംബ കലഹത്തിനിടെ ഭാര്യയെ കുത്തിക്കൊന്നയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ കലഹത്തിനിടെ കുത്തുകൊണ്ട് നിലത്തു വീണ യുവതിയെ മരണം ഉറപ്പാക്കുന്നത് വരെ യുവാവ് നിരവധി തവണ കുത്തുകയായിരുന്നു...

വിസിറ്റിങ് വിസയിൽ ദുബായിലെത്തുന്ന ഡോക്ടർമാർക്ക് രണ്ടുവർഷത്തെ വിസയും പുതിയ ലൈസൻസും അനുവദിക്കും

16 January 2019

ദുബായിൽ ഡോക്ടർമാർക്ക് കൂടുതൽ അവസരങ്ങൾ . ഡോക്ടർമാർ വിസിറ്റിങ് വിസയിൽ എത്തിയാൽ അവർക്ക് രണ്ടുവർഷത്തെ വിസയും പുതിയ ലൈസൻസും അനുവദിക്കും. ദുബായ് ഹെൽത്ത് കെയർ സിറ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതു...

Malayali Vartha Recommends