PRAVASI NEWS
സൗദിയില് ബസുകള് കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ഖത്തർ മൂന്ന് ആഗോള ധനകാര്യ കേന്ദ്രങ്ങൾ രൂപീകരിക്കുന്നു
09 January 2019
ഖത്തറിൽ മൂന്ന് ആഗോള ധനകാര്യകേന്ദ്രങ്ങള് സ്ഥാപിക്കുന്നു.ഏകദേശം രണ്ടായിരം ബില്യന് വരുന്ന ഇസ്ലാമിക ധനകാര്യ വ്യവഹാരങ്ങളുടെ വികസനത്...
യു എ ഇ സ്വദേശിവൽക്കരണം മലയാളികൾക്ക് ഇരുട്ടടി
09 January 2019
മലയാളികളായ പ്രവാസികൾക്ക് ഇരുട്ടടിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രസ്താവന . സ്വദേശിവൽക്കരണത്തിൽ എന്തെങ്കിലും ഇളവ് വരുമെന്ന...
അബുദാബിയുടെ വൈവിധ്യം ലോകത്തിന് മുന്നില് തുറന്ന് കാണിക്കുന്ന മദർ ഓഫ് ദി നേഷൻ മേളയ്ക്ക് അബുദാബിയിൽ മാർച്ച് 12ന് തുടക്കം
09 January 2019
മദർ ഓഫ് ദി നേഷൻ മേളയ്ക്ക് അബുദാബിയിൽ മാർച്ച് 12ന് തുടക്കമാവും..അബുദാബിയുടെ വൈവിധ്യം ലോകത്തിന് മുന്നില് തുറന്ന് കാണിക്കുന്ന ഏറ്റവും വലിയ മേളയാണ് മദര് ഓഫ് നേഷന്. യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്...
സൗദിയിൽ തൊഴിൽ വിസ കാലാവധി നീട്ടി
09 January 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത. സൗദിയിൽ തൊഴിൽ വിസ രണ്ട് വർഷമായി വിപുലീകരിച്ചു. സ്വകാര്യ സ്ഥാപനങ്ങള്ക്ക് അനുവദിക്കുന്ന പുതിയ തൊഴില് വിസകളുടെ കാലാവധി രണ്ടു വർഷമായി നീട്ടി നല്കി കൊണ്ട് തൊഴില് സാമുഹ്യ ക്...
ഖത്തറിൽ ചരിത്രം കുറിച്ച് മലയാളിയായ കരുത്തുറ്റ വനിതാ ഡോക്ടർ;ഡോ. ഷീല ഫിലിപ്പോസിന് അബ്രഹാം ലിങ്കണ് പുരസ്കാരം
09 January 2019
ഗൾഫിലെ പ്രമുഖ മലയാളി സംരംഭകയായ ഡോ. ഷീല ഫിലിപ്പോസിന് അബ്രഹാം ലിങ്കണ് പുരസ്കാരം.ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടറായ ഇവർക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന് കെയര് ഇന്റര്നാഷണലാണ് പുരസ്ക്കാരം സമ്...
കുവൈറ്റിൽ ശൈത്യകാല ക്യാമ്പുകാർക്കും കച്ചവടകേന്ദ്രങ്ങങ്ങൾ നടത്തുന്നവർക്കും എട്ടിന്റെ പണി
09 January 2019
കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച വന്ന ശൈത്യകാല ക്യാംപുകളും കച്ചവടകേന്ദ്രങ്ങളും അഹമ്മദി മുനിസിപ്പൽ അധികൃതർ പൊളിച്ചടുക്കി. കുവൈറ്റ് മുന്സിപാലിറ്റി നിയോഗിച്ച എമര്ജന്സി ടീമാണ് രാജ്യത്തെ ആറ് ഗവര്ണറേ...
കുവൈറ്റിൽ പാർപ്പിട നിയമലംഘരുടെ എണ്ണം വർധിച്ചു; കണക്കുകൾ ഇങ്ങനെ
09 January 2019
കുവൈറ്റിൽ പാർപ്പിട നിയമ വർദ്ധിച്ചതായി റിപ്പോർട്ട്.മൊത്തം 109721 ആയതായാണ് കണക്കുകൾ. 2019 ജനുവരി മാസം വരെ രാജ്യത്തെ പാര്പ്പിട നിയമലംഘകരുടെ എണ്ണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റസിഡന്സി അഫയേഴ്സ് ജനറല്...
ഒമാനിൽ ഡെങ്കിപ്പനി പടരുന്നു; ഇതുവരെ 40 പേര്ക്ക് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യമന്ത്രാലയം
09 January 2019
ഒമാനിൽ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. ഇതിനോടകം ഒമാനിൽ 40 പേര്ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര് ജനറല് ഡോ. സെയ്ഫ് അല...
കുവൈറ്റിലെ ഇന്ത്യന് കമ്യൂണിറ്റി സ്കൂളില് ഉന്നത വിദ്യാഭ്യാസ മേള; വിവിധ രാജ്യങ്ങളില്നിന്നുള്ള 40ലേറെ പ്രമുഖ സര്വകലാശാലകള് അണിച്ചേരും
09 January 2019
കുവൈറ്റിൽ സാല്മിയയിലെ ഇന്ത്യന് കമ്യൂണിറ്റി സ്കൂളിൽ ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ഇന്ത്യന് കമ്യൂണിറ്റി സ്കൂള് 60ാം വാര്ഷികത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ജനുവരി 11, 12 തീയത...
ഒമാൻ ആരോഗ്യമേഖലയില് സമ്പൂര്ണ സ്വദേശിവത്കരണം; മലയാളികളടക്കമുള്ള നിരവധിപേര്ക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ വിദേശികൾ
09 January 2019
ഒമാനിൽ ആരോഗ്യ മേഖല പരിപൂർണമായി സ്വദേശിവത്കരിക്കാനൊരുങ്ങി സർക്കാർ. സ്വദേശിവൽക്കരണത്തിൽ ഫാർമസിസ്റ്റ് തസ്തിക പൂർണമായും സ്വദേശികൾക്കായി നീക്കി വെക്കുവാൻ നിർദ്ദേശം. ഇപ്പോൾ ആരോഗ്യ മന്ത്രാലയത്തിലെ സ്വ...
മക്കയിലെ ഇലക്ട്രിക് കടയിൽ വൻതീപിടിത്തം
08 January 2019
മക്കയിലെ ഇലക്ട്രിക് കടയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. റൗദ ഡിസ്ട്രിക്റ്റിക്ലെ കടയുടെ രണ്ടാം നിലയിലാണ് അഗ്നിബാധയുണ്ടായെന്ന് സിവിൽ ഡിഫൻസ് വക്താവ് മേജർ നാഇഫ് അൽശരീഫ് പറഞ്ഞു. അതേസമയം ...
ഉംറയ്ക്ക് പോയ മലയാളി തീർഥാടകൻ വഴിമധ്യേ കുഴഞ്ഞു വീണു മരിച്ചു
08 January 2019
ഉംറയ്ക്ക് പോയ മലയാളി തീർഥാടകൻ വഴിമധ്യേ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ടുകൾ. പാലക്കാട് ജില്ലയിലെ കുണ്ടൂർകുന്ന് സ്വദേശി കാഞ്ഞിരത്തിങ്കൽ മുഹമ്മദ് ആണ് മരിച്ചത്. ഉംറ നിർവഹിച്ച് മദീനയിലേക്കുള്ള യാത്രാമധ...
യൂ എ യിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള് പരിഷ്കരിച്ചു
08 January 2019
യൂ എ യിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള് പരിഷ്കരിച്ചു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കും വിധമുള്ള പരിഷ്ക്കാരമാണ് വരുത്തിയിരിക്കുന്നത് . വ്യവസ്ഥകളിൽ സ്വ...
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പിച്ച ഇളവുമായി ജെറ്റ് എയർവേയ്സ്
08 January 2019
പ്രവാസികൾക്ക് സന്തോഷ വാർത്ത. യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയർവേയ്സ്.ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഈ ...
മലയാളികളടക്കമുള്ള വിദേശിയർക്ക് തിരിച്ചടി ! ; സ്വന്തം രാജ്യത്തുനിന്ന് കുവൈറ്റില് എത്തുന്നത് 2 വര്ഷത്തിനു ശേഷമെങ്കിൽ ലൈസന്സിന് വീണ്ടും അപേക്ഷ സമര്പ്പിക്കണം
08 January 2019
കുവൈറ്റിൽ നിന്നും നാട്ടിലെത്തി തിരികെ എത്തുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷമെങ്കിൽ വീണ്ടും ഡ്രൈവിംഗ് ലൈസന്സിന് അപേക്ഷിക്കണമെന്ന് അധികൃർ. പുതിയ നിയമം മലയാളികളടക്കമുള്ള വിദേശിയർക്ക് തിരിച്ചടിയായേക്കും. ഡ്രൈ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
