Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

06 JULY 2025 09:04 AM ISTമലയാളി വാര്‍ത്ത
പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍...

ബഹ്റൈനില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

09 June 2018

മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൊച്ചു വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ ചിന്തു ദാസ് (30) ആണ് മരിച്ചത്. സംഭവത്തിൽ കൂടെ താമസിക്കുന്ന മലയാളിയെ പൊലീസ് അറസ്റ്റ...

ജീവിക്കാനുള്ള പ്രതീക്ഷകളുമായി ബഹ്‌റൈനിൽ ജോലി തേടിയെത്തി... രണ്ട് പിഞ്ചോമനകളെ നന്നായി വളർത്തണം, പഠിപ്പിക്കണം... കൊല്ലം കരുനാഗപ്പളളിയിൽ ചിന്തു ദാസ് ബഹ്‌റൈനിൽ എത്തി രണ്ട് മാസം തികയും മുൻപ് കാലനായി എത്തിയത് കൂടെ താമസിച്ച മലയാളി

09 June 2018

ബഹ്‌റൈനിൽ ജോലി തേടിയെത്തിയ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ കൂടെ താമസിക്കുന്ന മലയാളിയെ പൊലീസ് അറസ്റ്റു ചെയ്തു. സല്‍മാബാദിലെ താമസസ്ഥലത്ത് നിന്ന് മലയാളിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്...

ഖ​ത്ത​റി​ല്‍ നി​ന്ന്​ അ​വ​ധി​ക്ക്​ നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

08 June 2018

ദോ​ഹ: ഖ​ത്ത​റി​ല്‍ നി​ന്ന്​ അ​വ​ധി​ക്ക്​ പോ​യ ചാ​വ​ക്കാ​ട് സ്വ​ദേ​ശി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. അ​യി​നി​പ്പു​ള്ളി​യി​ല്‍ പ​രേ​ത​നാ​യ മു​ണ്ടോ​ക്കി​ല്‍ മൊ​യ്ദു​ണ്ണി ഹാ​ജി​യു​ടെ മ​ക​ന്‍ പ​ന്നി​ത്ത​ടം സ...

പ്രവാസികളുടെ ശ്രദ്ധക്ക് ; വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തില്ലയെങ്കിൽ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കും

07 June 2018

ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി. 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാതിരുന്നാൽ പാസ്‌പോര്‍ട്ടും വി...

പോള്‍ ഇലഞ്ഞിക്കല്‍ നിര്യാതനായി

07 June 2018

വുര്‍സ്ബുര്‍ഗ്: ജര്‍മനിയിലെ ലിംബുര്‍ഗില്‍ താമസിച്ചിരുന്ന കോതമംഗലം സ്വദേശി പോള്‍ ഇലഞ്ഞിക്കല്‍ (പോളി, 68) മെയ് 30 ന് വുര്‍സ്ബര്‍ഗില്‍ നിര്യാതനായി. സംസ്ക്കാരം നാട്ടില്‍ വച്ചാകും നടത്തുകയെന്ന് ബന്ധുമിത...

യു.എ.ഇയില്‍ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിർബന്ധം; സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ജൂണ്‍ 15 മുതല്‍

06 June 2018

യു.എ.ഇയില്‍ തൊഴിലാളികൾക്ക് ജൂണ്‍ 15 മുതല്‍ സെപ്​റ്റംബര്‍ 15 വരെ ഉച്ചവിശ്രമം നിർബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കി. മൂന്ന്​ മാസത്തേക്ക്​ ഉച്ചക്ക്​ ...

സലാലയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

06 June 2018

സലാല: സലാലയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. ഇടുക്കി സ്വദേശി തണ്ടയില്‍ അബൂബക്കര്‍ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ ശാരീരിക അസ്വാസ്ഥ്യതയെ തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂ...

മരുഭൂമിയിൽ ഒറ്റപ്പെട്ട ആട്ടിടയന്മാർക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ്ജ് യൂണിറ്റിന്റെ കൈസഹായം ; റമ്ദാൻ കിറ്റ് വിതരണം ചെയ്തു

06 June 2018

പി .എം .എഫ് അൽഖർജ്ജ് യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി . പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരുഭൂമിയിൽ ഒറ്റപെട്ടു കിടക്കുന്ന ആട്ടിടയന്മാർക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും ...

റിക്രൂട്ട്‌മെന്റ് നേടി കുവൈറ്റിലെത്തിയ എണ്‍പതോളം നഴ്‌സുമാർ ശമ്പളവും, ജോലിയുമില്ലാതെ രണ്ടുവർഷമായി കുടുങ്ങി കിടക്കുന്നു; അനധികൃത താമസക്കാരെന്നാരോപിച്ച് ഏത് നിമിഷവും പോലീസ് അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

06 June 2018

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാന...

സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ... ജോലിക്കെത്തിയ പ്രവാസിയെ പ്രണയിച്ച്‌ സൗദി യുവതി; ലീവിന് പോന്ന ഡ്രൈവറെ തേടി പിന്നാലെ ഇന്ത്യയിലെത്തിയത് സാഹസികമായി... മകള്‍ക്ക് പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് പിന്നെ സംഭവിച്ചത്...

06 June 2018

തെലുങ്കാനക്കാരനായ 30 കാരനും സൗദി സ്വദേശിനിയായ 27 കാരിയുമാണ് കഥയിലെ ജോഡികൾ. ലീവിന് പോന്ന ഡ്രൈവറെ തേടി പിന്നാലെ പോരുകയും നിയമവിരുദ്ധമായി ഇന്ത്യയില്‍ കടക്കുകയും ചെയ്താണ് യുവതി പ്രണയം വിജയിപ്പിച്ചത്. പിന്...

അജ്ഞാതന്റെ ചതിയിൽ വീണ് കുവൈത്തിലെ ജയിലറയില്‍ കണ്ണീരും കൈയുമായി കഴിഞ്ഞ റാഷിദിന് വേണ്ടി ഒരു നാടു മുഴുവന്‍ ഒന്നിച്ചു; നാട്ടിൽ തിരിച്ചെത്തിയ റാഷിദിന് അവസാനമായി വാപ്പയുടെ മുഖം ഒരുനോക്ക് കാണാനാകാതിരുന്നത് കണ്ണുകളെ ഈറനണിയിക്കുന്ന വേദനയായി...

05 June 2018

ഒരു കുടുംബത്തിന്റെ മുഴുവൻ വേദനകൾക്ക് വിരാമമിട്ട് റാഷിദ് നാട്ടിൽ തിരിച്ചെത്തി. മറ്റാരോ ചതിയില്‍പ്പെടുത്തിയ റാഷിദിനായി ഒരു നാടു മുഴുവന്‍ ഒന്നിച്ചതോടെയാണ് കുവൈത്തിലെ ജയിലറയില്‍ നിന്നും മോചിതനായത്. നാട്ടി...

സൗദി ലോകകപ്പ്​ ഫുട്​​ബാള്‍ ടീമിനെ 'പ്രഖ്യാപിക്കുന്ന' ഒൗദ്യോഗിക പരസ്യ വീഡിയോയില്‍ ഭാഗമായി മലയാളവും ; ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമി​ന്റെ പട്ടികയില്‍ അബ്​ദുല്‍ മാലിക്​ അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന്​ നിങ്ങള്‍ക്കറിയാമോ?

05 June 2018

സൗദി അറേബ്യയുടെ ലോകകപ്പ്​ ഫുട്​​ബാള്‍ ടീമിനെ പ്രഖ്യാപിക്കുന്ന ഒൗദ്യോഗിക പരസ്യ വീഡിയോയില്‍ താരമായി മലയാളവും. ​സൗദി അറേബ്യന്‍ ഫുട്​​ബാള്‍ ഫെഡറേഷന്‍, ജനറല്‍ സ്​പോര്‍ട്​സ്​ അതോറിറ്റി, മിനിസ്​ട്രി ഒാഫ്​ മീ...

സൗദി അറേബ്യയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

04 June 2018

സൗദിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളും അല്‍ബറാക്ക് കമ്പനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ ...

ലോക ആരോഗ്യ സംഘടനയുടെ സഹായത്തോടെ കാര്യക്ഷമമായ പരിശോധനകള്‍ നടത്തി നിപ അകറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം ; ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനങ്ങള്‍ കടുപ്പിക്കുന്നതിന് മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് പ്രവാസി മലയാളി സാമൂഹ്യപ്രവർത്തകയുടെ കത്ത്

04 June 2018

കേരളത്തിലെ നിപ വൈറസ് ബാധയിൽ ദുരിതത്തിലായി പ്രവാസി മലയാളികൾ. റമദാനും പെരുന്നാളും വേനലവധിയും അടുത്തുവന്നതിനാല്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന പലർക്കും ഇത് തിരിച്ചടിയായി. നിപ വൈറസ് ബാധയെ തുടര്‍ന...

Malayali Vartha Recommends