Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...

03 JULY 2025 09:57 AM ISTമലയാളി വാര്‍ത്ത
കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂര്‍ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.ഭാര്യ: രേഷ്മ. അച്ഛന്‍: രാഘവന്‍, അമ്മ: രാധമ്മ, സഹോദരന്‍: ആഷിര്‍ രാഘവ്, അല്‍ക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ന...

കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ ഇനി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌താൽ..?

30 October 2017

ഇനി കുവൈത്തില്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് പിഴ മാത്രമല്ല വാഹനങ്ങള്‍ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കുവൈത്തില്‍ ഗതാഗത നിയ...

യുഎസില്‍ മരിച്ച മൂന്ന് വയസുകാരിയെപ്പറ്റി വളര്‍ത്തച്ഛന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് പൊളിച്ചടുക്കി അന്തേവാസികള്‍

26 October 2017

അമേരിക്കയിലെ ഡലസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണത്തില്‍ വീണ്ടും വഴിത്തിരിവ്. അനാഥാലയത്തിലെ ബബിത കുമാരി പറയുന്നത് കുട്ടിക്ക് യൊതൊരു ആരോഗ്യ പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നാണ്. ദത്തെട...

നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം മാറ്റി മറിച്ച അനുഭവ കഥ

26 October 2017

പ്രവാസിയായ ഒരു യുവാവിന് നേരിടേണ്ടിവന്ന ഒരനുഭവം പൊതുജനങ്ങളുടെ, പ്രത്യേകിച്ച്, പ്രവാസി സുഹൃത്തുക്കളുടെ അറിവിലേയ്‌ക്കെന്ന രീതിയില്‍ മറ്റൊരു പ്രവാസി പങ്കുവയ്ക്കുകയാണ്. പേര് വ്യക്തമല്ലാത്ത വ്യക്തി ഫേസ്ബുക്...

ദുബായ് ജയിലില്‍ തടവുകാരിയുടെ നഗ്‌നനൃത്തം കണ്ട് പോലീസുദ്യോഗസ്ഥ വിലക്കിയിട്ടും കേട്ടില്ല; അവസാനം കാത്തിരുന്നത്...

25 October 2017

ദുബായ് സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് അത്യന്തം കൗതുകകരമായ വാര്‍ത്ത വരുന്നത്. നഗ്‌നയായി നൃത്തം ചെയ്ത യുവതിയ്ക്ക് വീണ്ടും ശിക്ഷ. തടവുകാരിക്ക് ആറു മാസം അധിക തടവുശിക്ഷയാണ് വിധിച്ചത്. 23 വയസുള്ള സ്വദേശി യുവ...

പാലുകുടിക്കാന്‍ വിസമ്മതിച്ചത് പ്രകോപനമായത്രെ... പാല് കുടിക്കാത്തതിന് അച്ഛനമ്മമാര്‍ മക്കളെ കൊല്ലുമോ? കണ്ണിരോടെ മൂന്നുവയസുകാരിയെ ദത്ത് നല്‍കിയവര്‍

25 October 2017

ബീഹാറിലെ നാളന്ദയില്‍ നിന്നു ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതോടെ ദത്തുനല്‍കിയ അനാഥാലയത്തിലെ പഴയ അന്തേവാസികള്‍ കണ്ണീരോടെയാണ് ഓര്‍ക്കുന്നത്. കുഞ്ഞ് ഷെറിനെ അമേരിക്കക...

അമേരിക്കയില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ അച്ഛനെ അറസ്റ്റ് ചെയ്തു; മലയാളിയായ വെസ്ലി മാത്യൂസിന്റെ മൊഴിയില്‍ പോലീസ് വിശ്വസിച്ചിട്ടില്ല

24 October 2017

അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കാണാതായത് തൊട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടത്. അതോടെ വളര്‍ത്...

മലയാളികളായ വീട്ടമ്മയും 26 കാരനും തമ്മിൽ അവിഹിതം; രഹസ്യം പൊളിഞ്ഞപ്പോൾ ദുബായ് പോലീസിന്റെ വക എട്ടിന്റെ പണി!!

23 October 2017

അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ദുബായില്‍ മലയാളികളായ സ്ത്രീക്കും യുവാവിനുമെതിരെ കേസ്. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അക്രമ സംഭവങ്ങളാണ് അവിഹിത ബന്ധത്തിന്റെ ചുരുളയിച്ചത്. യുവാവ് തന്...

നാട്ടിൽ പരീക്ഷിച്ച തൊട്ടും തൊടീലും അങ്ങ് ദുബായിലും; പതിനാറുകാരിയെ അപമാനിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ മലയാളിയെന്ന് സംശയം

23 October 2017

ഇന്ത്യയില്‍ തിരക്കേറിയ ഗതാഗത സംവിധാനങ്ങളില്‍ പരീക്ഷിച്ചിരുന്ന തൊടീലും തലോടലും ദുബായിലെ തെരക്കേറിയ ഇടത്തും പ്രയോഗിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സെയില്‍സ്മാന് മുന്നു മാസം തടവുശിക്ഷ. ഇന്ത്യാക്കാരന്‍ കഴിഞ്ഞ ...

കാമുകനുമൊത്ത് കടുത്തുരുത്തി സ്വദേശിനിയായ യുവതി ദുബായിലേക്ക് കടന്നത് രണ്ടുതവണ; ആരും അറിയാതിരിക്കാന്‍ ഒപ്പിച്ച പണി പുലിവാലായി

22 October 2017

കാമുകനുമൊത്ത് രണ്ടു തവണ ദുബായ് സന്ദര്‍ശിച്ച യുവതി അവസാനം വെട്ടിലായി. മാതാപിതാക്കള്‍ അറിയാതിരിക്കുന്നതിനായി പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കടുത്തുരുത്തി സ്വദേശിനിയായ യുവതിയാണ് കൊച്ചി അന്താരാഷ് ട്ര ...

ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സ്വര്‍ണമെഡല്‍

22 October 2017

ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥി മികച്ച ഗായകന്‍. കോഴിക്കോട് കുറ്റിയാടി സ്വദേശിയും ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ നബീല്‍ അബ്ദുല്‍ സലാം ആണ് വിസ്മയിപ്പിച...

ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഐഇഎല്‍ടിഎസ് വേണ്ട...

19 October 2017

ഇന്ത്യന്‍ നഴ്‌സുമാര്‍ക്കു ബ്രിട്ടനില്‍ കൂടുതല്‍ അവസരങ്ങമായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ എന്‍എംസി പുറത്തുവിട്ടു. നവംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പരിശീലനം ലഭ...

തിരുവനന്തപുരം ചെമ്പഴന്തി മനോജിനെ ചതിയില്‍പ്പെടുത്തി ദീപുവും ഭാര്യ ഐശ്വര്യയും; കിടപ്പാടം ജപ്തിയുടെ വക്കില്‍, 60 ലക്ഷം രൂപയുടെ കടക്കെണി

19 October 2017

സുഹൃത്തിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജിനെ എത്തിച്ചതാകട്ടെ ലക്ഷങ്ങളുടെ കടബാധ്യതയില്‍. 13 വര്...

വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

17 October 2017

ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന്‍ ജോര്‍ജ് വി. മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു. ഷാര്‍ജ അല്‍ മാജാസില്‍ ...

സംഭവം ഗള്‍ഫില്‍... മസാജിംഗും ലൈംഗിക വ്യാപാരവും നടത്തുന്നവരില്‍ മലയാളി യുവാക്കളും

16 October 2017

അല്‍പം സുഖത്തിനായി മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്ക് ഞെട്ടിക്കുന്ന അനുഭവം. മസാജ് പാര്‍ലറില്‍ പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാലംഗ സംഘം പിടിയില്‍. കുവൈത്ത് സുരക്...

ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായി യുവാവ്

15 October 2017

ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായുള്ള പ്രതീഷ് ജെയ്‌സന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചെലവുകുറഞ്ഞ വിമാനടിക്കറ്റ് എങ്ങനെ എടുക്കാമെന്...

Malayali Vartha Recommends