Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

അല്‍ബഹയില്‍ പ്രവാസിയായ മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു....

15 APRIL 2024 09:23 AM ISTമലയാളി വാര്‍ത്ത
അല്‍ബഹയില്‍ പ്രവാസിയായ മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി നജ്മുദ്ധീന്‍ (46) ജിദ്ദയില്‍ മരിച്ചു....നഖ്ല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു.വെള്ളിയാഴ്ച്ച രാത്രി അല്‍ബഹയിലേക്ക് തിരിച്ചുപോകാനായ...

മാനദണ്ഡങ്ങള്‍ പാലിക്കാതെ 12 എന്‍ജിനീയറിങ് കോളേജുകളില്‍ നടന്ന എന്‍ആര്‍ഐ പ്രവേശനം റദ്ദാക്കണമെന്നു ജയിംസ് കമ്മിറ്റി

12 December 2016

എഐസിടിഇയുടെ നിബന്ധനകള്‍ പാലിക്കാതെ പ്രവേശനം നടത്തിയ 12 എന്‍ജിനീയറിങ് കോളജുകളിലെ എന്‍ആര്‍ഐ പ്രവേശനം റദ്ദാക്കണമെന്നു ജയിംസ് കമ്മിറ്റി ഉത്തരവിട്ടു. 277 വിദ്യാര്‍ത്ഥികളെയാണ് അയോഗ്യരാക്കിയത്. പ്രവേശന പരീക...

സിഐഎയുടെ കണ്ടെത്തല്‍ അപഹാസ്യമെന്ന് ട്രംപ്

12 December 2016

റഷ്യന്‍ ഹാക്കര്‍മാര്‍ തന്റെ വിജയത്തിനായി ശ്രമിച്ചെന്ന സിഐഎയുടെ കണ്ടെത്തല്‍ അപഹാസ്യമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി മറയ്ക്കാന്‍ ഡെമോക്രാറ്റുകള്‍ വ...

1000, 500 നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് പ്രവാസികള്‍; കേന്ദ്ര സര്‍ക്കാര്‍ ഉറക്കം നടിക്കുന്നു

10 December 2016

അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ കൂടുതല്‍ അകപ്പെട്ടത് പ്രവാസികളാണ്. നാട്ടിലുള്ളവര്‍ക്ക് പ്രയാസങ്ങള്‍ അനുഭവിച്ചാണെങ്കില്‍ പോലും ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്...

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി മലയാളി പിടിയില്‍

10 December 2016

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി മലയാളി പിടിയില്‍. ആറ് വര്‍ഷം മുന്‍പ് നടന്ന പീഡന കേസിലാണ് യുവാവ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കാട്ടാക്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പേഴുംമൂട് സ്വദേശി വഹാബിനെ...

അമേരിക്കയിലും നിതാഖാത്തിന്റെ അലയൊലി, ട്രംപിന്റെ വക

10 December 2016

അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരമായി വിദേശിയരെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാാധി...

ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് തുടക്കമായി

08 December 2016

പതിമൂന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് ദുബൈയില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന ചിത്രമായ മിസ് സ്‌ളോഏന്‍ സദസ്സിനു പ്രദര്‍ശിപ്പിച്ചു. ചലചിത്ര ശാഖക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യന്‍ സി...

ഒമാനില്‍ പുതിയ ഇന്ത്യന്‍ കറന്‍സി വ്യാപകം

08 December 2016

ഒമാനിലെ വിവിധ വിനിമയ സ്ഥാപനങ്ങളില്‍ 2000 രൂപയുടെ പുതിയ ഇന്ത്യന്‍ കറന്‍സികള്‍ വ്യാപകമായിത്തുടങ്ങി. എന്നാല്‍ സര്‍ക്കാറില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന വിനിമയ സ്ഥാപനങ്ങളുമുണ്ട്. പുതി...

ബോറീസ് ബെക്കര്‍ ഗുരു സ്ഥാനത്തു നിന്നും പുറത്തായി.

08 December 2016

നൊവാക് ജോക്കോവിച്ചിന്റെ ട്രെയിനറും ജര്‍മന്‍ മുന്‍ടെന്നീസ് ഇതിഹാസവുമായ ബോറീസ് ബെക്കര്‍ 'ഗുരു' സ്ഥാനത്തു നിന്നും പുറത്തായി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ലോക ടെന്നീസിന്റെ നിറുകയിലെത്തിച്ച ജോക്കോവ...

സ്വകാര്യ വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കില്ല; കുവൈത്ത് സൈബര്‍ നിയമത്തില്‍ വ്യക്തത വരുത്തി

07 December 2016

വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കില്ലെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി രാജ്യത്തു പുതിയ സൈബര്‍ നിയമം നടപ്പാക്കിയിട്ടില്ലെന്നും ഇമീഡിയ നിയ...

ഹിജാബ് ധരിക്കാത്ത യുവതിയെ കൊന്നു നായയ്ക്ക് ഇട്ടു കൊടുക്കാന്‍ ആഹ്വാനം

03 December 2016

ഹിജാബ് ധരിക്കാതെ ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യുവതിയെ കൊന്നു കളയണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തി. സൗദി തലസ്ഥാന നഗരമായ റിയാദില്‍ വച്ച് എടുത്ത ഫോട്ടോയാണ് ട്...

'അംഗടിമുഗര്‍ പ്രീമിയര്‍ ലീഗ് സീസണ്‍2' ന് ഷാര്‍ജയില്‍ തുടക്കം

03 December 2016

'അംഗടിമുഗര്‍ പ്രീമിയര്‍ ലീഗ് സീസണ്‍2' ഡിസംബര്‍ 8ന് രാത്രി 11.30ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഗ്രൌണ്ടില്‍ നടക്കും. അംഗഡിമുഗറിലെ പ്രവാസികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലീഗില്‍ എന്‍.എ ബക്കറി ന്റെ...

ഐഎസ് ഭീഷണി യൂറോപ്പിലും

03 December 2016

യൂറോപ്പിനെ ലക്ഷ്യമാക്കി ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട. ഇറാഖിലും സിറിയയിലുമെല്ലാം കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഐഎസ് യൂറോപ്പിലേക്ക് നീങ്ങുമ...

അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്

03 December 2016

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിരോധ സെക്രട്ടറിയായി ജയിംസ് മാറ്റിസിനെ പ്രഖ്യാപിച്ചു. ഇറാഖ് അധിനിവേശത്തിനും ഗള്‍ഫ് യുദ്ധത്തിനും മുന്നണിപ്പോരാളിയായിരുന്നു 'ഭ്രാന്തന്‍നായ' എ...

തായ്‌ലന്‍ഡില്‍ വാജിറലോങ്കോണ്‍ രാജാവ് അധികാരമേറ്റു

03 December 2016

തായ്‌ലന്‍ഡിലെ രാജാവായ ഭൂമിബോല്‍ ഒക്ടോബര്‍ 13-ന് നിര്യാതനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മകന്‍ വാജിറലോങ്കോണ്‍ (64) അധികാരമേറ്റത്. രാജാവിന്റെ വിയോഗത്തിന്റെ 50- ദിനത്തില്‍ ബാങ്കോങ് കൊട്ടാരവളപ്പില്‍ നട...

ഖത്തര്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍, 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതികളില്‍ പങ്കാളിയാകും

03 December 2016

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്...

Malayali Vartha Recommends