വീട്ടുജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കൾ കൊല്ലം സ്വദേശിനിയെ മസ്‌കറ്റിലെത്തിച്ചു; ഒടുവിൽ നഗ്ന ചിത്രങ്ങൾ പകർത്തി പെൺകുട്ടിയെ ലൈംഗികവൃത്തിക്ക് വിധേയമാക്കി

വീട്ടുജോലി വാഗ്ദാനം ചെയ്ത് മസ്‌കറ്റിലെത്തിച്ച മലയാളി യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തി ലൈംഗികവൃത്തിക്ക് വിധേയമാക്കിയതായി പരാതി. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതി നല്‍കിയത്.
വീട്ടുജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കളാണ് യുവതിയെ മസ്‌കറ്റിലെത്തിച്ചത്. അഞ്ചാലുംമൂട് സ്വദേശിനിയായ സജീനയാണ് തന്റെ നഗ്‌ന ചിത്രം പകര്‍ത്തിയതായി പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha