PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ഹാർവി ചുഴലിക്കാറ്റിനു പുറകെ നടൻ ബാബു ആന്റണിയെയും കുടുംബത്തെയും ഭയപെടുത്താൻ അവർ എത്തി ... ഒടുവിൽ വീടുമാറേണ്ടി വന്നു
29 August 2017
ഹാർവി ചുഴലിക്കാറ്റിനു ശേഷം ഉണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റൺ ദുരിതത്തിൽ. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞത് അപകടഭീഷണി വർധിപ്പിക്കുന്നു. വെള്ളപ്പ...
നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകം കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു
29 August 2017
കുവൈറ്റ് സിറ്റി; നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി ഘടകം കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓവര്‍സീസ് നാഷനലിസ്റ്റ് കള്‍ച്ചറല്‍ പീപ്പിള്‍ കുവൈറ്റ് എന്നപേരിലാണ് സംഘടന പ്രവര്‍ത്തിക്കുക. അബ്ബാ...
അമ്മയുടെ ശവസംസ്കാര ച്ചടങ്ങു നടക്കുന്നതിനിടെ മകനും യാത്രാമൊഴി
29 August 2017
ന്യൂയോർക്ക്∙ അമ്മയുടെ ശവസംസ്കാരച്ചടങ്ങു നടക്കുന്നതിനിടെ മകൻ ആശുപത്രിയിൽ മരിച്ചു. അമേരിക്കൻ മലയാളി ആയ മുല്ലശേരിൽ മുകുന്ദൻ നായരണ് (67) കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച നിര്യാതനായത് . ഭാര്യ ഇന...
കനത്ത വെള്ളപ്പൊക്കത്തില്‍ ചീങ്കണ്ണിയും പാമ്പും വീടുകളിലേക്ക് ഒഴുകി എത്തുന്നു: ദിവസങ്ങളായി വീടിന് പുറത്തിറങ്ങാനാവാതെ മലയാളികളും ദുരിതത്തില്‍
29 August 2017
ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിൽ നിര്‍ത്താതെ പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതം സ്തംഭിപ്പിച്ചു .ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ അക്ഷരാ...
ഗൾഫിൽ ഇന്ത്യക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സഹിക്കാനാകാതെ പ്രവാസികൾ
29 August 2017
ഗൾഫിൽ ഇന്ത്യക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കടമ്പകൾ ഏറെ. ഏതാണ്ട് ഒന്നരലക്ഷത്തിലേറെ രൂപ മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവുവരും. വിവിധ ഗൾഫ് രാജ്യങ്...
തൊഴിൽ തേടി യുഎഇയിലെത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്ന അവസരത്തിൽ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ ഏഴു മാർഗരേഖകൾ ; പുതുമുഖങ്ങൾ ഇത് ശ്രദ്ധിക്കുക
29 August 2017
അബുദാബി∙ യുഎഇയിലേയ്ക്ക് തൊഴിൽ തേടിയുള്ള വിദേശികളുടെ വരവ് വര്‍ധിച്ചു കഴിഞ്ഞ വർഷം സ്വകാര്യമേഖലയിലേക്ക് 1.45 ലക്ഷം പേരാണ് പുതുതായി പ്രവേശിച്ചത്. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിദേശികളുടെ തൊഴ...
സൗദിയിലെ സ്വകാര്യ മേഖലയില്‍ 19 തസ്തികകളില്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് വിലക്ക് ; സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്പന നടത്തുന്ന ജോലിക്കാര്‍ക്കും ബാധകം
29 August 2017
സൗദി ; സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ 19 തസ്തികകളില്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ഇതുമൂലം രാജ്യത്ത് കഴിഞ്ഞ വര്‍ഷം വര്‍ക് പെ...
50 രൂപയുടെയും 200 രൂപയുടെയും നോട്ടുകള്‍ ആദ്യം സ്വന്തമാക്കിയതിന്റെ തിളക്കത്തിൽ പ്രവാസി മലയാളി
29 August 2017
ദുബായ്: റിസര്‍വ്വ് ബാങ്ക് പുതിയ രൂപത്തിൽ പുറത്തിറക്കിയ അമ്പതു രൂപ നോട്ടും ഇരുന്നൂറ് രൂപ നോട്ടും സ്വന്തമാക്കി പ്രവാസി മലയാളി. കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ് റിസര്‍വ്വ് ബാങ്കില്‍നിന്ന് നേരിട്ട് കറന്...
ഹാര്‍വി കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ പേമാരിയും ഹൂസ്റ്റൺ നഗരത്തെ മുക്കി ; രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നില ഗുരുതരം
29 August 2017
ന്യൂയോര്‍ക്: ഹാര്‍വി കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ പേമാരിയും അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരത്തെ പ്രളയത്തില്‍ മുക്കിയതോടെ 200 ഒാളം ഇന്ത്യന്‍ വിദ്യാര്...
ഒരു വർഷത്തിൽ പെയ്യേണ്ട മഴ വെറും ഒരാഴ്ചയ്ക്കുള്ളിൽ പെയ്തു , ഹാര്‍വിയിൽ വലഞ്ഞ് ഹൂസ്റ്റൻ ;ഇതുവരെ പെയ്തത് 75 സെന്റിമീറ്റർ മഴ
28 August 2017
ഹൂസ്റ്റൻ∙ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റിൽ വലഞ്ഞ് യുഎസ് നഗരമായ ഹൂസ്റ്റൻ. 75 സെന്റിമീറ്റർ മഴയാണ് ഹാര്‍വി ചുഴലിക്കാറ്റിനെ തുടർന്ന് ഇതുവരെ ഹൂസ്റ്റനിൽ പെയ്തത്. ഏകദേശം ഒരു വർഷത്തിൽ ഇവിടെ പെയ്യേണ്ട മഴ...
ദുബായില്‍ ഹെല്‍ത്ത് കാര്‍ഡിനായുള്ള വൈദ്യപരിശോധന ഇനി മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം ; ടൈപ്പിംഗ് സെന്ററുകളിലെ ജീവനക്കാരായ മലയാളികളുള്‍പ്പെടെ പ്രവാസികൾ ആശയ കുഴപ്പത്തിൽ
28 August 2017
ദുബായ്: പ്രവാസികള്‍ക്ക് ജോലി സംബന്ധമായ ഹെല്‍ത്ത് കാര്‍ഡുകള്‍ എടുക്കുന്നതിനുള്ള വൈദ്യ പരിശോധന ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലുള്ള മൂന്ന് സെന്ററുകളില്‍ ലഭിക്കും. മിര്‍ദിഫിലെ അപ്ടൗണ്‍ ഒക്യുപ്പേഷനല്‍...
ദുബായ് വാഹനപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ദയാധനം; 45 ലക്ഷം നഷ്ടപരിഹാരം
28 August 2017
ദുബായ്: യുവാവ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മലയാളി മരിക്കാന്‍ ഇടയായ കേസില്‍ ദുബായ് കോടതി മരിച്ചയാളുടെ ആശ്രിതര്‍ക്ക് 2.6 ലക്ഷം ദിര്‍ഹം ഏതാണ്ട് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല...
ന്യുയോര്‍ക്ക് നഗരത്തെ ഞെട്ടിച്ച 'ഗോ ടോപ്ലെസ് ഡേ പരേഡ്'
28 August 2017
അന്ന് കേരളത്തിലെ സ്ത്രീകള്‍ മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പോരാടിയതെങ്കിൽ ഇന്ന് അമേരിക്കന്‍ യുവതികൾ പോരാടുന്നത് മാറുമറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി. 'ഞങ്ങളുടെ ശരീരങ്ങള...
സര്‍ക്കാര്‍ സബ്സിഡിയോടെയുളള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമാക്കും ; ആദ്യ കപ്പല്‍ സര്‍വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് , കൊച്ചി പരിഗണനയിൽ
28 August 2017
ന്യൂഡല്‍ഹി: ഹജ്ജിന് പോകാന്‍ യോഗ്യതയുളള എല്ലാ മുസ്ലിംകളും തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുകയാണ് കൂടുതല്‍ ആളുകള്ക്ക്ഹജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്നും മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഇക്കാര...
ഖത്തറിലേയ്ക്ക് ഇന്ത്യന്‍ കമ്പനികൾക്ക് സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍ ; ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തൽ ലക്ഷ്യം
28 August 2017
ഖത്തര്‍ : ഫിഫ ലോകകപ്പിനുള്ള അടിസ്ഥാന വികസന പദ്ധതികളില്‍ പങ്കാളികളാകാനായി ഇന്ത്യന്‍ കമ്ബനികളെ ഖത്തറിലേക്ക് സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍...


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...
