Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിച്ചു...ജയരാജൻ മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നു...കാപ്സ്യുൾ ഇറക്കാതെ പാർട്ടിയും...

27 APRIL 2024 11:25 AM ISTമലയാളി വാര്‍ത്ത
‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്.പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു പലരുടെയും സംശയം...

വിദേശികള്‍ക്ക്‌ സൗദി തപാല്‍ ഓഫീസുകളില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

14 October 2015

സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും ഒക്‌ടോബര്‍ 14 മുതല്‍ സൗദി തപാല്‍ ഓഫീസുകളില്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണന്നു സൗദി ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്‌യീ അറിയിച്ചു. ജവാസാത...

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

14 October 2015

 ഷാര്‍ജയില്‍ മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി സൈമണ്‍ സെബാസ്റ്റ്യന്റെ മകള്‍ റോസ് മേരി(16)യെയാണ് ക...

ദുബായ് കുതിക്കുന്നത് ഇങ്ങനെ... ദുബായില്‍ നിന്ന് വിമാനത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ അബുദബിയിലെത്താന്‍ 14.9 മിനുറ്റ്

13 October 2015

പ്രവാസികളുടെ സ്വന്തം ദുബായ് കുതിക്കുകയാണ്. വിമാനത്തേക്കാള്‍ വേഗതയുള്ള ട്രെയിന്‍ ദുബായില്‍ എത്തുകയാണ്. ദുബായില്‍ നിന്ന് അബൂദബിയിലെത്താന്‍ 14.9 മിനുറ്റ് മതിയെന്നാണ് പുതിയ കണ്ടെത്തല്‍. ഹൈപര്‍ലൂപ് ഗതാഗത സ...

സുഹൃത്തുക്കളും ബന്ധുക്കളും നിസഹായര്‍; രാമചന്ദ്രനും മകളും ജയിലില്‍ തന്നെ; കേസ് ഉണ്ടായപ്പോഴേ മകന്‍ അമേരിക്കയിലേക്ക് മുങ്ങി

13 October 2015

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത മലയാളികള്‍ പലരും വിശ്വസിച്ചില്ല. ഇത് വ്യാജ വാര്‍ത്തയാണെന്ന് പലരും പ്രസ്താവനകള്‍ ഇറക്കി. അവസാനം സത്യം ബോധ്യമായി...

അബുദാബിയില്‍ അഗ്‌നിസുരക്ഷ സിലിന്‍ഡര്‍ പൊട്ടി കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

12 October 2015

അബുദാബിയില്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ അഗ്‌നിസുരക്ഷ സിലിന്‍ഡര്‍ പൊട്ടിത്തറിച്ച് കൊളവയല്‍ സ്വദേശി പുഞ്ചാവി സദ്ദാംമുക്കിലെ ജാബിര്‍ (23) ശ്വാസംമുട്ടി മരിച്ചു. അബുദാബി മുസഫറിലെ ഒരു സ്വകാര്യകമ്പനിയില്‍ ജീ...

ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന തല്‍കാല്‍ സംവിധാനം കുവൈറ്റ് ഇന്ത്യന്‍ എംബസി ആരംഭിച്ചു

07 October 2015

ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന തല്‍ക്കാല്‍ സേവനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവധി പൂര്‍ത്തിയായതോ, അവസാനിക്കാറായതോ ആയ പാസ്‌പോര്‍ട്ടുകള്‍ പുതിയ...

വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ മലയാളിക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഷാര്‍ജ സിവില്‍കോടതി

06 October 2015

വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് സലീമിന് ഷാര്‍ജ സിവില്‍ കോടതി 66 ലക്ഷം ഇന്ത്യന്‍ രൂപ (3,66,450 ദിര്‍ഹം) നല്‍കാന്‍ വിധിച്ചു. 2011ല്‍ ഷാര്‍ജയിലായിരുന്നു അപകടം. മലയാ...

അബുദാബിയില്‍ മലയാളിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

30 September 2015

അബുദാബിയില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ മലയാളിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. തിരൂര്‍ സ്വദേശി ഗംഗാധരന്റെ വധശിക്ഷയാണ് യു.എ.ഇ സുപ്രീം കോടതി റദ്ദാക്കിയത്. 2013 ഏപ്രില്‍ 14ന് ഏഴ് വയസുകാരിയെ സ്‌കൂള്‍ ജീ...

യുഎഇയില്‍ സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും

29 September 2015

യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇ സേവനത്തിലൂടെ കൂടുതല്‍ വേഗത്തിലും സുതാര്യമായും വിസ നേടാം. വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച...

മലയാളി നഴ്‌സ് കുവൈത്തില്‍ പൊള്ളലേറ്റു മരിച്ചു

27 September 2015

മലയാളി നഴ്‌സ് കുവൈത്തില്‍ പൊള്ളലേറ്റു മരിച്ചു. പാലാ സ്വദേശി വട്ടക്കുന്നേല്‍ സണ്ണിയുടേയും റാണിയുടേയും മകള്‍ ബോണിയാണ് (30) മരിച്ചത്. തീപിടിത്തത്തില്‍ അകപ്പെട്ട മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബോണിയ...

കൊല്ലം സ്വദേശി അബുദാബിയില്‍ മരിച്ചു

25 September 2015

അബുദാബിയില്‍ ഹൃദയാഘാതത്തെ മൂലം കൊല്ലം സ്വദേശി എസ് എസ് പ്രമോദ് പിള്ള മരിച്ചു. 45വയസ്സായിരുന്നു. ആശ്രാമം വൈദ്യശാല നഗറില്‍ പുത്തന്‍ ചന്തയ്ക്ക് സമീപം ഇന്ദ്രപ്രസ്ഥത്തില്‍ ശിവശങ്കപ്പിള്ളയുടെ മകനാണ് എസ്.എസ്....

2 മലയാളികളെ റാസല്‍ഖൈമയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

24 September 2015

രണ്ട് മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ മൃതദേഹം കുളിമുറിയിലെ വെള...

പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് കരാര്‍ സംവിധാനം വരുന്നു

23 September 2015

പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രവാസി തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് കരാര്‍ സംവിധാനം വരുന്നു. ഇത് അന്തിമ ഘട്ടത്തിലാണെന്ന് തൊഴില്‍സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓണ്‍...

സ്വന്തം ജീവന്‍ ബലികൊടുത്ത് പ്രിയപ്പെട്ടവരെ രക്ഷിച്ച് മുഹമ്മദ്

19 September 2015

മണലാരണ്യത്തില്‍ ചോരനീരാക്കി ജീവിതം പടുത്തുയര്‍ത്തിയ മുഹമ്മദിനോട് വിധിയുടെ ക്രൂരത. പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ മരണം മുഹമ്മദിനെ കവര്‍ന്നതും പ്രിയപ്പെട്ടവരുടെ മുമ്പില്‍ത്തന്നെ. ഇന്നലെ...

വര്‍ഷങ്ങളായി നാട്ടില്‍ വരാനാകാത്ത പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്

18 September 2015

വര്‍ഷങ്ങളോളമായി നാട്ടില്‍ വന്നുപോകാന്‍ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോര്‍ക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവര്‍ക്ക് ഒരുതവണ നാട്ടില്‍ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി ...

Malayali Vartha Recommends