Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

ഇറാനില്‍ ഭംഗിയില്ലാത്ത അധ്യാപികാ അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ വിലക്ക്; മുഖക്കുരുവും പാടുമുള്ള പുരുഷന്മാര്‍ക്കും അധ്യാപകരാകാന്‍ കഴിയില്ല

28 August 2017

ടെഹ്‌റാന്‍: ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാനില്‍ കാണാന്‍ ഭംഗിയില്ലാത്ത അധ്യാപകരെ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കികൊണ്ട് ഇറാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുഖത്ത് രോമമുള്ള സ്ത്രീകള്‍, മുഖക്കു...

ഒാ​ട്ട​ത്തി​നി​ടെ ട്രെ​യി​ല​റി​ന്​ തീ​പി​ടി​ച്ച​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി... ഡ്രൈ​വ​റു​ടെ ഇടപെടൽ മൂലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി

28 August 2017

മു​സ​ന്ന: മ​സ്​​ക​ത്ത്​- സൊ​ഹാ​ര്‍ റോ​ഡി​ല്‍ ത​ര്‍​മ​ത്ത്​ റൗ​ണ്ട്​​എ​ബൗ​ട്ടി​ന്​ സ​മീ​പം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​ ഒാ​ട്ട​ത്തി​നി​ടെ ട്രെ​യി​ല​റി​ന്​ തീ​പി​ടിച്ചു.​ എന്നാൽ ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ലി​ന്റെ...

നിയമവിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബഹ്റൈന്‍...അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി

28 August 2017

മനാമ: അനധികൃത തൊഴിലാളികള്‍ സൃഷ്ടിക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങള്‍ രാജ്യത്തെ സ്വദേശി പൗരന്മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റ...

ഋഷി അമ്മയോട് യാത്ര പറഞ്ഞത് ഇനി മടക്കമില്ലാത്ത ലോകത്തേയ്ക്ക്... മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും.

28 August 2017

കോട്ടയം: ഏറെ സ്വപ്നങ്ങളും കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് ബ്രിട്ടനിലേയ്ക്ക് ഋഷി ബ്രിട്ടനിലേയ്ക്ക് പറന്നത്. എന്നാൽ സ്വപ്നങ്ങളുമായി ബ്രിട്ടനിലേക്ക് പറന്ന മകന്റെ ചേതനയറ്റ ശരീരം മാത്രം തിരിച്ചു ...

ബ്രിട്ടനിൽ വാനും രണ്ടു ട്രക്കുകളും കുട്ടിയിടിച്ച്‌ അപകടം : മരിച്ചവരിൽ രണ്ടുപേർ മലയാളികൾ

27 August 2017

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ എം-1 മോട്ടോർവേയിൽ ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരും ഇന്ത്യക്കാർ. രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമാണ് മരിച്ചത്. ചെറിയ വാനും രണ്ടു ട്രക്കുകളും കു...

ജോംലാലിന്റെ മരണം വിശ്വസിക്കാനാവാതെ മാഞ്ചസ്റ്റര്‍ മലയാളികള്‍

25 August 2017

ഇന്നലെ മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നിര്യാതനായ ജോംലാല്‍ ടൈറ്റസിന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളികള്‍. മരണ കാരണമായേക്കാവുന്ന മാരക അസുഖങ്ങള്‍ ഒന്നുമുണ്ടാ...

ഇത് കിഗുരാമിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ലുലു ഹഷിമോട്ടോ എന്ന (പാവ) പെൺകുട്ടി

25 August 2017

ജപ്പാന്‍ തെരുവോരങ്ങളിൽ നടന്നു നീങ്ങിയ സുന്ദരിക്കുട്ടിയെ എല്ലാവരും നോക്കിനിന്നു. പെണ്‍കുട്ടിയാണോ പാവയാണോ ഇതെന്നറിയാതെ എല്ലാവരും കുഴങ്ങി. ഇത്തവണ ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത ജപ്പാന്‍കാരില്‍ പോലും കൗതുക...

സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസ്സുകാരന്‍ കുമരകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

25 August 2017

സൗദി അറേബ്യന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ കോട്ടയം കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മുങ്ങിമരിച്ചു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ സൗദി ബാലന്‍ മജീദ് ആദി...

മുടി നീട്ടി വളർത്തിയതിന് നാലു വയസുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി.

24 August 2017

മുടി നീട്ടി വളർത്തി എന്ന കുറ്റത്തിന് നാലു വയസുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി. ടെക്സസിലെ ബാര്‍ബേഴ്സ് ഹില്‍ സ്കൂളില്‍ ആണ് സംഭവം നടന്നത്. ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്ക് മുടി വളര്‍ത്തുന്നതിന് സ്ക...

പ്രവാസി യാത്രക്കാർക്ക് കൂടുതൽ സേവനങ്ങളുമായി വിസ്താരയും ഖത്തർ എയർവെയ്സും

24 August 2017

ഇന്ത്യൻ വിമാന കമ്പനിയായ വിസ്താരയും ഖത്തർ എയർവെയ്സും പുതിയ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. പുതിയ കരാർ ഇന്നലെ ചൊവ്വാഴ്ച്ച, 22 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിലായി. പുതിയ കരാർ പ്രകാരം ഒറ്റ ടിക്കറ്റ് ഉപയോഗിച്ച്...

ജർമനിയിൽ ട്രംപിന്റെ മുഖവും പേരുമുള്ള മയക്കുമരുന്ന്

24 August 2017

ജർമനിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖവും പേരുമുള്ള മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. പാർട്ടികളിലും മറ്റും ഉപയോഗിക്കാറുള്ളതും വിപണിയിൽ 39,000 യൂറോ വില കണക്കാക്കുന്നതുമായ എക്സ്റ്റസി ഡ്രഗ...

ബോറീസ് ബെക്കര്‍ രണ്ടാം തവണയും ജര്‍മന്‍ ടെന്നീസ് തലവന്‍

24 August 2017

ജര്‍മന്‍ ടെന്നീസ് രംഗത്ത് വീണ്ടും പുതുചരിത്രം രചിക്കാൻ ബോറീസ് ബെക്കര്‍ .നാൽപത്തി ഒൻപതുകാരനായ ബെക്കർ രണ്ടാം തവണയാണ് ടെന്നീസ് തലവനായി അവരോധിക്കപ്പെടുന്നത്. നേരത്തെ 1997 മുതൽ 1999 ജൂണ്‍ 25 വരെ ജർമൻ ടെന്...

സൂര്യ ഗ്രഹണം : കൂസലില്ലാതെ ട്രംപ്

23 August 2017

1918നു ശേഷം സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയായ യുഎസ് ജനത മറ്റൊരു സംഭവത്തിനും സാക്ഷിയായി. തങ്ങളുടെ പ്രസിഡണ്ട് നഗ്നനേത്രം കൊണ്ട് സൂര്യഗ്രഹണം വീക്ഷിക്കുന്നതായിരുന്നു അത്. സൂര്യനെ നേരിട്ടു നോക്കരുതെന്നു അ...

കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ പഠന സഹായത്തിന് കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ്

23 August 2017

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നൽകുന്നുണ്ട്. തുട...

ലൊസാഞ്ചൽസ് ഓണാഘോഷം സെപ്റ്റംബർ ഒൻപതിന്

23 August 2017

ലൊസാഞ്ചൽസ് മലയാളികൾ ഓണം സെപ്റ്റംബർ ഒൻപതിന് ആഘോഷിക്കുന്നു. കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ...

Malayali Vartha Recommends