Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് സ്വര്‍ണമെഡല്‍

22 OCTOBER 2017 11:54 AM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ദേശീയ സംഗീത മത്സരത്തില്‍ മലയാളി വിദ്യാര്‍ഥി മികച്ച ഗായകന്‍. കോഴിക്കോട് കുറ്റിയാടി സ്വദേശിയും ദോഹ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ നബീല്‍ അബ്ദുല്‍ സലാം ആണ് വിസ്മയിപ്പിച്ചത്.

ഒക്ടോബര്‍ 15 മുതല്‍ 19 വരെ ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കതാറ കള്‍ച്ചറല്‍ വില്ലേജിലാണ് മത്സരമം നടന്നത്. ഖത്തല്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സയന്‍സിന്റെ കീഴിലായിരുന്നു പരിപാടി.

സോളോ വോക്കല്‍ അറബിക് സിംഗിങ്, ക്വയര്‍ , പിയാനോ, ഗിറ്റാര്‍, കീ ബോര്‍ഡ് തുടങ്ങിയ വിഭാഗങ്ങളില്‍ അമേരിക്ക , ബ്രിട്ടണ്‍, മലേഷ്യ, സിംഗപ്പൂര്‍, ഇറ്റലി, സൗത്ത് കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ 18 വയസിന് താഴെയുള്ളവരാണ് മത്സരിച്ചത്.

അറബിക് ഗാനാലാപന വിഭാഗത്തില്‍ മൊറോക്കോ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഡെന്‍മാര്‍ക്ക് രാജ്യങ്ങളിലെ അറബ് വംശജരാണ് ഫൈനലിലെത്തിയത്. ഇമ്പമാര്‍ന്ന പാട്ടുകളാല്‍ ഇവരെ പിന്നിലാക്കിയാണ് നബീല്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

അവതരണ ചാരുതക്ക് കൊറിയന്‍ എംബസി ഏര്‍പ്പെടുത്തിയ അരിറാങ് അവാര്‍ഡ് ഖത്തറിലെ കൊറിയന്‍ അംബാസഡര്‍ ഹ്യൂയോങ് കിയോങ് പാര്‍ക് നബീലിന് നല്‍കി. ഖത്തര്‍ മ്യൂസിക് അക്കാദമി അധികൃതര്‍ അടുത്ത മാസം മുതല്‍ അറബ് സംഗീതം ശാസ്ത്രീയമായി പഠിക്കാനുള്ള അവസരവും നബീലിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഖത്തര്‍ ഇക്കണോമിക് സോണ്‍ ഉദ്യോഗസ്ഥനായ ഒഎസ് അബ്ദുല്‍ സലാമിന്റെയും ബല്‍കീസിന്റെയും 10 മക്കളില്‍ നാലാമത്തെയാളാണ് നബീല്‍. ബ്രിട്ടീഷ് ഗായകന്‍ സമി യൂസുഫിന്റെ ട്രൂപ്പിലെ അംഗം നാദിര്‍ അബ്ദുല്‍ സലാം സഹോദരനാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (59 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (7 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

Malayali Vartha Recommends