Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..


ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി


സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

കുവൈറ്റിൽ ജോലിക്കായി എത്തിയത് കഴിഞ്ഞ വര്‍ഷം, കാണാതായ പ്രവാസി വാഹനാപകടത്തിൽ മരിച്ചു, മരണപ്പെട്ടതായി വിവരം ലഭിച്ചത് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ...!!!

27 DECEMBER 2024 12:04 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിൽ ദിവസങ്ങളായി കാണാതായ പ്രവാസിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കുമരേശന്‍ പെരുമാള്‍ ആണ് മരിച്ചത്. ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബു ഹലീഫയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പ്രവേശിപ്പിച്ച കുമരേശന്‍ മരണപ്പെട്ടതായി വിവരം ലഭിച്ചത്. അല്‍-ദൗ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുമരേശന്‍ ജോലിക്കായി കുവൈറ്റിൽ എത്തിയത്.

ഡിസംബര്‍ 16 മുതലാണ് കുമരേശനെ കാണാതായത്. ഇദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ നാട്ടിലുള്ള കുടുംബം തമിഴ്‌നാട് സർക്കാറിൻ്റെ സഹായം തേടി. ഇതു പ്രകാരം തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണന്‍, പ്രവാസി തമിഴ് ക്ഷേമ വകുപ്പ് മന്ത്രി നാസര്‍ എന്നിവര്‍ വിഷയത്തിൽ ഇടപെട്ട് കുവൈറ്റിലെ ഇന്ത്യൻ അധികൃതരുമായി വിഷയം സംസാരിച്ചത്. കുമരേശന്റെ തിരോധാനത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താൻ സാമൂഹിക പ്രവര്‍ത്തകർ ഉൾപ്പെടെയുള്ളവരുമായും ഏകോപിച്ച് പ്രവർത്തിച്ചിരുന്നു.

തമിഴ് എഞ്ചിനീയേഴ്സ് ഫോറത്തിന്റെ സഹായത്തോടെ, കുമരേശന്റെ തൊഴിലുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് ഡിസംബര്‍ 16 മുതല്‍ കുമരേശനെ കമ്പനിയിലെ താമസസ്ഥലത്ത് നിന്ന് കാണാതായതായി വ്യക്തമായത്. തുടർന്ന് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമരേശന്‍ മരണത്തിന് കീഴടങ്ങിയതായി വിവരം ലഭിച്ചത്. മൃതദേഹം കുവൈറ്റ് എയര്‍വേയ്സ് വഴി നാട്ടിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാർത്താസമ്മേളനത്തിനിടെ ഒഡീഷയിലെ ബിജെപി എംഎൽഎയുടെ വീഡിയോ വൈറൽ, ദൃശ്യങ്ങൾ എഐ നിർമിതമെന്ന് ഭാര്യയുടെ വിശദീകരണം  (16 minutes ago)

വാഹനപരിശോധനയ്ക്കിടെ വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍  (24 minutes ago)

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി  (30 minutes ago)

ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് കാലാവധി 30 വരെ നീട്ടി  (31 minutes ago)

വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി  (34 minutes ago)

ഇനിയാരും ആവർത്തിക്കരുത്... നെടുമങ്ങാട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പരാതി നൽകിയതിന് പിന്നാലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, ആരോഗ്യവകുപ്പിന്റെ സസ്‌പെൻഷനും  (43 minutes ago)

KERALA GOVERNMENT പുതുപുത്തൻ ആഡംബര കാറുകൾ  (1 hour ago)

നാണം കെടുത്തിയ തോൽവി... കുൽദീപിന്റെ മോശം പ്രകടനത്തിന് പിന്നാലെ നിർണായക നീക്കം; ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ യുവ പേസർ ഗുർനൂർ ബ്രാറിന് അവസരം  (1 hour ago)

TIK TOK VIDEO കടുവയെ ചുംബിച്ച് വീഡിയോയിട്ട ടിക് ടോക് താരം  (1 hour ago)

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (1 hour ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (1 hour ago)

Pangappara തെളിവുകൾ എവിടെ?  (1 hour ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (2 hours ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (2 hours ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (2 hours ago)

Malayali Vartha Recommends