ആ യാത്ര അന്ത്യയാത്രയായി... ബഹ്റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു

ആ യാത്ര അന്ത്യയാത്രയായി... ബഹ്റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു. ആലുവ യുസി കോളജിന് സമീപം തോമസ് അബഹ്രാം മണ്ണില്‍ (സിറിള്‍7 4) ആണ് മരിച്ചത്.
ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനത്തിലാണ് സംഭവം നടന്നത്. ശാരീരീകാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ദീര്‍ഘകാലം ഖത്തറിലും പിന്നീട് ബഹ്റൈനിലും പ്രവാസ ജീവിതം നയിച്ച തോമസ് അബ്രഹാം ബഹ്റൈനില്‍ ബിഎന്‍പി പാരിബാസ് ജീവനക്കാരനായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha


























