Widgets Magazine
21
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നലെ അനുഭവപ്പെട്ട അതിതീവ്ര മഴയില്‍ കനത്ത നാശനഷ്ടം...ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി


ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം


സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; നാട്ടിൽ തന്നെ അധ്യാപകരാകാം


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....

അവധിക്ക് നാട്ടിലെത്തി മണിക്കൂറുകള്‍ മാത്രം, വീട്ടിൽ വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു

07 DECEMBER 2024 10:47 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ് (55) മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ യൂസഫ് കുളി കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മരണം. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അബുദാബിയിലെ ഇത്തിഹാദ് എയർവേസിലെ ജീവനക്കാരനാണ്.

ഭാര്യ ഖൈറുന്നീസ. മക്കള്‍: ഷാന, ശാരിക്ക് (ഇരുവരും അബുദാബിയില്‍), ഷാബ് (ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി). മരുമക്കള്‍: റയീസ് (കടവത്തൂര്‍), നശ(മൊകേരി).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച്  (21 minutes ago)

ഡോ. ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു  (38 minutes ago)

ഇടിമിന്നലേറ്റ് മരിച്ചു....  (1 hour ago)

പിറന്നാള്‍ ആഘോഷമാക്കാനുള്ള തിരക്കില്‍ ആരാധകര്‍  (1 hour ago)

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍...  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുന്നു.  (2 hours ago)

പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.  (2 hours ago)

മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (2 hours ago)

വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ....  (2 hours ago)

മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു  (3 hours ago)

പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ് സൂചന  (3 hours ago)

വ്യവസ്ഥകള്‍ പാലിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാം... .  (3 hours ago)

വടക്കന്‍ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം  (3 hours ago)

അടുക്കളയിലുണ്ട് പരിഹാരം  (15 hours ago)

Malayali Vartha Recommends