സങ്കടം അടക്കാനാവാതെ... പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു
സങ്കടം അടക്കാനാവാതെ...പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര സ്വദേശി വിപിന്‍ തുളസീ ജയ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
വക്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണന്‍കുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനായിരുന്നു.
https://www.facebook.com/Malayalivartha