ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഗ്രില്‍ പാര്‍ട്ടി ജൂണ്‍ 15 ന്

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗ്രില്‍ പാര്‍ട്ടി ജൂണ്‍ 15 ന്(ഞായര്‍) നടക്കും.
ഫ്രാങ്ക്ഫര്‍ട്ട് ഫെശന്‍ഹൈം നോര്‍ത്തിലെ ഹൈന്‍റിഷ് ക്രാഫ്റ്റ് പാര്‍ക്കില്‍ രാവിലെ 11 മണി മുതലാണ് പരിപാടി. സമാജം അംഗങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും, സുഹൃത്തുക്കള്‍ക്കും ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കുചേരാം.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയുംവേഗം സമാജം ഭാരവാഹികളുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സമാജം സെക്രട്ടറി ഡോ.അജാക്‌സ് മുഹമ്മദ് അഭ്യര്‍ത്ഥിയ്ക്കുന്നു.
വിലാസം:Email: info@keralasamajam-frankfurt.com
www.Keralasamajam-frankfurt.com
https://www.facebook.com/Malayalivartha