Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു... വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കച്ചവടത്തിന് നിരോധനം

15 JANUARY 2019 01:22 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു... വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കച്ചവടത്തിന് നിരോധനം. മസ്‌ക്കറ്റില്‍ ഡോര്‍ ടു ഡോര്‍ സെയില്‍സ് നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഉപഭോക്താവ് ആവശ്യപ്പെടാതെ തന്നെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നതിന് വീടുകളും താമസ സമുച്ചയങ്ങളും സന്ദര്‍ശിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അതോറിറ്റി ചെയര്‍മാന്‍ ഡോ. സൈദ് ബിന്‍ ഖാമിസ് അല്‍ ഖാബി പുറപ്പെടുവിച്ച 10/2019ാം നമ്പര്‍ ഉത്തരവിന്റെ ആദ്യ വകുപ്പ് പറയുന്നു.

നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നിയമത്തിന്റെ രണ്ടാം വകുപ്പില്‍ ചൂണ്ടികാണിക്കുന്നു. കുറഞ്ഞ പിഴ 200 റിയാലും പരമാവധി പിഴ ആയിരം റിയാലുമാണെന്ന് ഉത്തരവ് പറയുന്നു.

നേരത്തേ നിലവിലുണ്ടായിരുന്ന 258/2015ാം നമ്പര്‍ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. പുതിയതായി ഇറക്കിയ ഈ ഉത്തരവ് മലയാളികളടക്കമുള്ളവരെ ഏറെ ബാധിക്കാനിടയുണ്ട്. മത്രയിലും മറ്റും വീടുകള്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന മലയാളികള്‍ നിരവധിയാണ്.

ഇതില്‍ പലരും ചെയ്യുന്നത് മത്സ്യക്കച്ചവടമാണ് . പ്രധാനമായും ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവരാണ് ഏറെയും. പെര്‍ഫ്യൂമുകള്‍, വാച്ചുകള്‍ തുടങ്ങിയവ കച്ചവടം ചെയ്യുന്നവരും ഉണ്ട്. മലയാളികള്‍ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികളും ഈ രംഗത്തുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (37 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (3 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends