Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..


വിജയാ... നീ ചെയ്തതൊന്നും ഞങ്ങൾ മറന്നിട്ടില്ല! പിണറായിയെ തൊടാൻ സതീശന് പേടിയോ? മാസാപ്പടിയിൽ ഒത്തുകളി എന്ന് ആക്ഷേപം! സതീശനെതിരെ സ്വന്തം അണികൾ തെരുവിൽ!

കഥകളും, കവിതകളും ആഘോഷിയ്ക്കപ്പെട്ട സായാഹ്നമായി നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി...

19 OCTOBER 2026 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...

സാഹിത്യസ്നേഹികളുടെ സംഗമമായി, നവയുഗം വായനവേദി പ്രതിമാസപരിപാടിയായ അക്ഷരസദസിന്റെ നാലാമത് അധ്യായം ദമ്മാമിൽ അരങ്ങേറി. ദമ്മാം റോസ് ആഡിറ്റോറിയത്തിൽ, വായനവേദി പ്രസിഡന്റ്‌ ശ്രീകുമാർ വെള്ളല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന അക്ഷരസദസ്സ്, നവയുഗം കേന്ദ്രകമ്മിറ്റി അംഗം മനോജ്‌ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും, പുസ്തകങ്ങളുടെ പ്രാധാന്യവും, വായനയുടെ ആവശ്യകതയും അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ വിശദീകരിക്കുകയുണ്ടായി.

നവയുഗം കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി യോഗത്തിനു സ്വാഗതം പറഞ്ഞു. വായനവേദി സെക്രട്ടറി ബിനുകുഞ്ഞ് അടുത്തിടെ വിടവാങ്ങിയ കല,സാംസ്ക്കാരിക,സാഹിത്യപ്രതിഭകളുടെ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.

അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് അക്ഷരസദസ്സിൽ വിലയിരുത്തപ്പെട്ടത്. 'ഒരിക്കൽ' (എൻ.മോഹനൻ) പ്രിജി കൊല്ലവും, 'കിശോര രാമായണം' (ശ്രീനിലയം രതീശൻ) ലാലു ദിവാകരനും, 'ഒരു സങ്കീർത്തനം പോലെ' (പെരുമ്പടവം ശ്രീധരൻ) സൗമ്യ മനോജുo, 'അർദ്ധരാത്രി 12 മണിക്ക് ശേഷം' (അഖിൽ പി ധർമ്മജൻ) സജീഷ് പട്ടാഴിയും, 'രണ്ട് നഗരങ്ങളുടെ കഥ' (ചാൾസ് ഡിക്കൻസ്) ബെൻസി മോഹനും അവതരിപ്പിച്ചു.

പ്രശസ്തകവി മധുസൂദനൻ നായരുടെ "ഇരുളിന്‍ മഹാനിദ്രയില്‍" എന്ന കവിത സംഗീതാ സന്തോഷും, "വാക്ക്" എന്ന കവിത ബൈജു ആയൂരും മനോഹരമായി ആലപിച്ചത് പരിപാടിയെ വളരെ മികവുറ്റതാക്കി.

സമകാലീന ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളിൽ വായനക്കുള്ള പങ്കിനെ കുറിച്ച് ഹുസൈൻ നിലമേൽ സംസാരിക്കുകയുണ്ടായി. നവയുഗത്തിന്റെ മുതിർന്ന അംഗം ഉണ്ണി പൂചെടിയിൽ, നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, തമ്പാൻ നടരാജൻ, ഷാലിം എന്നിവർ അക്ഷര സദസ്സിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ വച്ച് ലാലു ദിവാകരൻ ശ്രീനിലയം രതീശന്റെ ' കിശോര രാമായണം എന്ന പുസ്തകവും, ബെൻസി മോഹൻ അമിഷിന്റെ Shiva Trilogy 3 - 'The Oath of the Vayuputras ' എന്ന പുസ്തകവും നവയുഗം ലൈബ്രറിയിലേക്ക് നൽകുകയുണ്ടായി. സെക്രട്ടറി ബിനു കുഞ്ഞും, പ്രസിഡന്റ്‌ ശ്രീകുമാർ വെള്ളല്ലൂരും പുസ്തകങ്ങൾ ഏറ്റുവാങ്ങി.

അക്ഷര സദസ്സിന്റെ അഞ്ചാം ഭാഗം നവംബർ 19 വ്യാഴാഴ്ച നടത്തുവാൻ തീരുമാനിച്ചു.

കേന്ദ്രകമ്മിറ്റി അംഗം ബിജു വർക്കി അക്ഷരസദസ്സിന് നന്ദി രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (1 minute ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (4 minutes ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (19 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (23 minutes ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (25 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (40 minutes ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (44 minutes ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (46 minutes ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (50 minutes ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (52 minutes ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (52 minutes ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (52 minutes ago)

മാസപ്പടി ഹവാല കേസില്‍ ഇഡിയുടെ അന്വേഷണം ദുബായിലേക്ക്  (56 minutes ago)

KOTTAYAM ഇതാർക്കുള്ള മുന്നറിയിപ്പ്  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു ; അറസ്റ്റിലായവര്‍ 14409; കേസുകളുടെ എണ്ണം 13357 ആയി ; 1796.492 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (1 hour ago)

Malayali Vartha Recommends