ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപ്പോയിന്റ്മന്റെ് സംവിധാനം നടപ്പാക്കാന്‍ പദ്ധതി

ഇന്ത്യന്‍ എംബസിയുടെ വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപ്പോയിന്റ്മന്റെ് സംവിധാനം നടപ്പാക്കാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പറഞ്ഞു. അപേക്ഷകരുടെ സമയവും അധ്വാനവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. അല്‍ഖോറിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും പാസ്‌പോര്‍ട്ട് സബ്മിഷന്‍ സെന്ററുകള്‍ തുറക്കും.
ഈ വര്‍ഷം തന്നെ വിസ ഔട്ട്‌സോഴ്‌സിങ് സെന്ററുകള്‍ തുറക്കും. വിസ സേവനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷംതന്നെ സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതാണ്. മാര്‍ഗനിര്‍ഗേശങ്ങളില്‍ ചില മാറ്റങ്ങളുണ്ടായതിനാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























