Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വിമാനം വൈകിയത് പതിനാലര മണിക്കൂര്‍... കുടുംബവും കുട്ടികളുമായി യാത്ര തിരിച്ചവര്‍ ദുരിതത്തിലായി

29 JANUARY 2019 10:28 AM IST
മലയാളി വാര്‍ത്ത

ദുബായില്‍നിന്ന് മംഗളൂരുവിലേക്ക് ഇന്നലെ പുലര്‍ച്ചെ 3.40ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് എസ്.ജി. 60 വിമാനം വൈകീയത് പതിനാലര മണിക്കൂര്‍. കുടുംബവും കുട്ടികളുമായി നാട്ടിലേക്ക് തിരിച്ച നിരവധിപേര്‍ക്കാണ് വിമാനത്താവളത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്നത്. ശനിയാഴ്ച രാത്രിയോടെ വിമാനത്താവളത്തില്‍ എത്തിയവരാണ് ഇവര്‍. പുലര്‍ച്ചെ വിമാനം പുറപ്പെടാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുമെന്നായിരുന്നു മറുപടി. ഉച്ചയോടെ പോലീസും വിമാനത്താവള അധികൃതരും എത്തി യാത്രക്കാര്‍ക്ക് ഭക്ഷണസൗകര്യം ഒരുക്കി.
എന്നാല്‍, യാത്ര പിന്നെയും വൈകുകയായിരുന്നു. ഇതിനിടെ വൈകീട്ട് അഞ്ചരയ്ക്ക് വിമാനം എടുക്കുമെന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, 6.05ന് ആണ് വിമാനം പറന്നത്. അബുദാബിയില്‍നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നുമെല്ലാം നാട്ടിലേക്ക് പോകാനായി ദുബായ് വിമാനത്താവളത്തില്‍ എത്തിയ ഒട്ടേറെപ്പേരുണ്ടായിരുന്നു യാത്രക്കാരുടെ കൂട്ടത്തില്‍. രോഗിയായ ഭാര്യയെ ഡോക്ടറെ കാണിക്കാന്‍ വേണ്ടി മാത്രം ദുബായില്‍നിന്ന് യാത്രതിരിച്ചയാളും കൂട്ടത്തിലുണ്ട്. നാല് ദിവസത്തേക്കാണ് ഇദ്ദേഹം അവധി എടുത്തിരിക്കുന്നത്. ഇതിനോടകം ഒരു ദിവസത്തെ അവധി നഷ്ടമായിക്കഴിഞ്ഞു.
ഡോക്ടറെ കാണാനുള്ള തീയതി ബുധനാഴ്ചത്തേക്ക് മാറ്റി. സന്ദര്‍ശക വിസയില്‍വന്ന് മടങ്ങുന്ന പ്രവാസികളുടെ പ്രായമായ അച്ഛനമ്മമാരും ഏറെ വിഷമത്തോടെയാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (37 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (1 hour ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (1 hour ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (1 hour ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (1 hour ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (2 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (2 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (2 hours ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (2 hours ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (2 hours ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (2 hours ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (4 hours ago)

Malayali Vartha Recommends