ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇയില്‍
ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് യു.എ.ഇയിലെത്തി വെള്ളി,ശനി ദിവസങ്ങളില്‍ ദുബായിലാണ് സമ്മേളനം നടക്കുക.
ഇന്നു പുലര്‍ച്ചെ ഭാര്യ കമലയുമൊത്താണ് മുഖ്യമന്ത്രി അബുദാബിയില്‍ എത്തിയത്. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും കൂടെയുണ്ട് നോര്‍ക്ക വൈസ് ചെയര്മാന് എം എ യൂസഫലി, ഡോ.ആസാദ് മൂപ്പന് എന്നിവരുടെ നേതൃത്വത്തില്‍ അബുദാബി വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha