അല്‍ബാഹയില്‍ എട്ടംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞ് കുട്ടി മരിച്ചു, ഏഴോളം പേര്‍ക്ക് പരിക്ക്

എട്ടംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞ് കുട്ടി മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒരു കുടുംബത്തിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഖീഖ് മേഖലയില്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്താണ് അപകടമുണ്ടായതെന്ന് അല്‍ബാഹ റെഡ്ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു.
ആറ് യൂനിറ്റ് ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് തിരിച്ചിരുന്നു. കുട്ടി ആശുപത്രിയിലാണ് മരിച്ചത്
"
https://www.facebook.com/Malayalivartha

























