ഈവര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 13 മുതല്‍ ആരംഭിക്കും, 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല

ഈവര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 13 മുതല്‍ ആരംഭിക്കും. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.വമഷഷ.ീാ എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ഹജ്ജിന് പോകാനാഗ്രഹിക്കുന്ന വിദേശികള്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഒമാനില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം.
ഒമാനില്‍നിന്ന് നേരത്തേ ഹജ്ജിനു പോയ വിദേശികള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. നേരത്തേ തങ്ങള്‍ ഒമാനില്‍നിന്ന് ഹജ്ജിന് പോയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം
"
https://www.facebook.com/Malayalivartha

























