പാസ്പോര്‍ട്ടിലെ ഇഖാമ വിവരങ്ങള്‍ കൃത്യമാണെന്ന കാര്യം ഉറപ്പാക്കണമെന്ന് കുവൈറ്റ് അധികൃതരുടെ മുന്നറിയിപ്പ്
പാസ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കര്‍ ഒഴിവാകുന്നതോടെ വിവരങ്ങള്‍ സിവില്‍ ഐഡി കാര്‍ഡില്‍ രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഇഖാമ വിവരങ്ങള്‍ കൃത്യമാണെന്ന കാര്യം ഉറപ്പാക്കാന്‍ പാസ്പോര്‍ട്ട് ഉടമകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പാസ്പോര്‍ട്ടിലെയും സിവില്‍ ഐഡി കാര്‍ഡിലെയും വിവരങ്ങള്‍ പൊരുത്തപ്പെടും വിധമാണെന്ന് ഉറപ്പുവരുത്താനാണ് മുന്നറിയിപ്പ്.
രണ്ട് രേഖകളിലെയും പേരുകളില്‍ വരുന്ന അക്ഷരത്തെറ്റുകളും നമ്പറുകളില്‍ വരുന്ന പിഴവും ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
L
https://www.facebook.com/Malayalivartha