Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഏജന്റിന്റെ ചതിക്കുഴിയില്‍ കുവൈറ്റ് ജയിലിലായ മകന്റെ മോചനത്തിനായി ഓഫീസുകള്‍ കയറിയിറങ്ങി പിതാവ്

22 MARCH 2019 07:28 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഏജന്റിന്റെ ചതിയില്‍പെട്ട് കുവൈറ്റ് ജയിലിലായ മകന്റെ മോചനത്തിന് ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പിതാവ്. കഴിഞ്ഞവര്‍ഷം ജനുവരി അഞ്ചിനാണ് നായരമ്പലം സ്രാമ്പിക്കല്‍ ക്ലീറ്റസിന്റെ മകന്‍ ജോമോന്‍ ( 24) സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കായി നെടുമ്പാശ്ശേരിയില്‍നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ടത്.

വിമാനത്താവളത്തില്‍ വെച്ച് ഏജന്റുമാരായ മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുല്‍സലാം എന്നിവര്‍ ബാഗും മൊബൈലും ജോമോനെ ഏല്‍പ്പിച്ചു. കുവൈത്തിലെത്തിയാല്‍ കൂട്ടാന്‍ വരുന്ന ആള്‍ക്ക് ബാഗ് നല്‍കാനാണ് അവര്‍ ജോമോന് പറഞ്ഞത്. പുറപ്പെടാനുള്ള സമയമായതിനാല്‍ ബാഗ് തുറക്കാനോ നോക്കാനോ സാധിച്ചില്ല. പ്രധാന ഏജന്റായ ചെല്ലാനം സ്വദേശി ഷരുണാണ് ഇവരെ ജോമോന് പരിചയപ്പെടുത്തിയത്. കൈവശം അവര്‍ തന്നത് കഞ്ചാവാണെന്നറിയാതെ ജോമോന്‍ കുവൈത്തിലെത്തുകയും വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങുകയുമായിരുന്നു.

വിമാനത്താവളത്തിലെത്തിയത് അറിയിച്ചിരുന്നെങ്കിലും രണ്ടാഴ്ചയോളം ജോമോനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് സാധിച്ചില്ല. പിന്നീടാണ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായ വിവരം അറിയുന്നത്. ഇപ്പോള്‍ മര്‍കസി സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നാണ് അറിയുന്നത്. കസ്റ്റഡിയിലായ ശേഷം ജോമോന്‍ വിളിച്ചപ്പോഴാണ് ഏജന്റുമാര്‍ ചതിച്ചത് വീട്ടുകാര്‍ അറിഞ്ഞത്. ഇതിനിടെയില്‍് 2018 ഫെബ്രുവരി 17ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപം കാറില്‍ കഞ്ചാവുമായി ഏജന്റുമാരായ ഫൈസലിനെയും അബ്ദുല്‍സലാമിനെയും എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്കും എക്‌സൈസിനും നോര്‍ക്കയിലും ഇന്ത്യന്‍ എംബസിയിലും പിതാവ് പരാതി നല്‍കി. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞിട്ടും മകന്‍ നിരപരാധിയാണെന്ന് തെളിയിക്കാനാകുന്നില്ല. മത്സ്യത്തൊഴിലാളിയായ ക്ലീറ്റസിന്റെ രണ്ടുമക്കളില്‍ ഇളയവനാണ് ജോമോന്‍. ഐ.ടി.ഐ പഠനത്തിന് ശേഷമാണ് കുടുംബത്തിന് താങ്ങാവാനായി ഗള്‍ഫിലേക്ക് പോയത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (14 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (22 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (23 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (28 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (32 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (34 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (36 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (42 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (42 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (43 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (50 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (53 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (55 minutes ago)

Malayali Vartha Recommends