Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

03 APRIL 2019 08:29 AM IST
മലയാളി വാര്‍ത്ത

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടെ പ്രവാസിക്ക്ദാരുണാന്ത്യം. കോഴിക്കോട് ഗാന്ധിറോഡ് കേരള സോപ്‌സിനു സമീപം കണ്ണന്‍കടവത്ത് കെ.ജി. പ്രതാപാണ് (47) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം നടന്നത്. ഖത്തറില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രതാപ് 14കാരനായ മകന്‍ വിഘ്‌നേഷിനും അയല്‍വാസികളായ കൂട്ടുകാര്‍ക്കുമൊപ്പം കടലില്‍ പോയതായിരുന്നു. ലയണ്‍സ് പാര്‍ക്കിനടുത്തുള്ള കടല്‍തീരത്ത് കുളിക്കുന്നതിനിടെയായിരുന്നു മകനും കൂട്ടുകാരായ ശബരിനാഥ് (14), രാഹുല്‍ (13) എന്നിവരും തിരയില്‍പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.സമീപത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാബോട്ടുമായി പാഞ്ഞെത്തിയ ഇറോത്ത് വാട്ടര്‍ സ്‌പോര്‍ട്‌സിലെ ലൈഫ് ഗാര്‍ഡുകളാണ് കടലില്‍പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത്.
എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ കടലില്‍ മുങ്ങിയ പ്രതാപിനെ ലൈഫ് ഗാര്‍ഡുകള്‍ കരക്കെത്തിച്ചെങ്കിലും മരിച്ചു. കടലില്‍ നന്നായി നീന്തി പരിചയമുള്ള പ്രതാപ് ചുഴിയില്‍പെട്ടാകാം മുങ്ങിയതെന്നാണ് നിഗമനം. ഭാര്യ: ശ്രീജ. മക്കള്‍: ശ്രീലക്ഷ്മി (പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി, പ്രോവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍), വിഘ്‌നേഷ് (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി, സന്റെ് ജോസഫ്‌സ് ബോയ്‌സ്). പിതാവ്: പരേതനായ ഗോപാലന്‍. മാതാവ്: ശോഭന. സഹോദരങ്ങള്‍: സാബു (മത്സ്യത്തൊഴിലാളി), കമല്‍ (ഖത്തര്‍), ജാന്‍സി. സംസ്‌കാരം ബുധനാഴ്ച രാവിലെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. ആറു വര്‍ഷമായി ഖത്തറില്‍ െ്രെഡവറായി ജോലി ചെയ്യുകയായിരുന്ന പ്രതാപ് മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്‌.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends