Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്

മലയാളികള്‍ ആശങ്കയില്‍... ഒമാനിലെ ഇന്‍ഷുറന്‍സ് ഏജന്‍സി മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നു

04 APRIL 2019 01:24 PM IST
മലയാളി വാര്‍ത്ത

ഒമാനിലെ ഇന്‍ഷുറന്‍സ് ഏജന്‍സി മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന നടപടിയില്‍ മലയാളികള്‍ ആകെ ആശങ്കയിലാകുന്നു. ഈ മാസം 19 വരെയാണ് ഏജന്‍സികളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. 2016ലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്. ഇന്‍ഷുറന്‍സ് ബിസിനസിന്റെ മറ്റു മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ട്.
കമ്പനികളിലും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതമാണ് സ്വദേശിവത്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. ഏജന്‍സികളില്‍ മാത്രമാണ് പൂര്‍ണമായി നടപ്പാക്കാന്‍ നിര്‍ദേശമുള്ളത്. കമ്പനികളിലെയും ബ്രോക്കറേജ് മേഖലയിലെയും സ്ഥാപനങ്ങളിലും സ്വദേശിവത്കരണ നടപടികള്‍ നടന്നുവരുകയാണ്.
ഒമാന്‍ യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ അഹ്‌ലിയ ഇന്‍ഷുറന്‍സ്, ഒമാന്‍ നാഷനല്‍ ലൈഫ് ആന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ മദീന, തകാഫുല്‍ ഒമാന്‍ എന്നിവയാണ് ഏജന്‍സികളുള്ള പ്രധാന ഇന്‍ഷുറന്‍സ് കമ്പനികള്‍. ഈ കമ്പനികള്‍ക്ക് 150ല്‍ അധികം ഏജന്‍സികളാണുള്ളത്.
ഓരോ ഏജന്‍സികളിലും അഞ്ചില്‍ താഴെ ജീവനക്കാരാണ് ഉണ്ടാവുക. ഇവയില്‍ 75 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ നല്ല ശതമാനം മലയാളികളുമുണ്ട്. പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് കാട്ടി അധികൃതരില്‍ നിന്ന് കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം കത്ത് ലഭിച്ചിരുന്നു. എന്നാല്‍, സ്വദേശിവത്കരണത്തിന്റെ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സികളിലെ ജീവനക്കാര്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളില്‍ അധികൃതര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍. സ്വദേശിവത്കരണം നടപ്പായാല്‍ ഏറ്റവും കൂടുതല്‍ മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുക. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ നിരവധി പേര്‍ക്ക് രാജ്യം വിടേണ്ടിവരും. ഇവരില്‍ പലരും നിരവധി വര്‍ഷങ്ങളായി ഒമാനില്‍ കഴിയുന്നവരാണ്. 30 വര്‍ഷത്തിലധികവും മറ്റും ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വദേശിവത്കരണ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ നല്ല ശതമാനം കുടുംബമായി കഴിയുന്നവരുമാണ്. ഈ പ്രായത്തില്‍ നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക്് മറ്റ്‌ േജാലികള്‍ കണ്ടെത്താനും ചെയ്യാനും പ്രയാസവുമുണ്ടാവും. ഏതായാലും സ്വദേശിവത്കരണത്തിന് കാലാവധി നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (15 minutes ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (30 minutes ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (35 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (37 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (45 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (47 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (53 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (58 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (1 hour ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (1 hour ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (1 hour ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (2 hours ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (2 hours ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

Malayali Vartha Recommends