നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രവാസിയായ അന്‍വറും കുടുംബവും നാട്ടിലേക്ക്

നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രവാസിയായ അന്‍വറും കുടുംബവും നാട്ടിലേക്ക് പോകുന്നു. ഭാര്യയും മാതാവും മകളും കൂടെയുണ്ട്. അന്‍വറിനും മാതാവിനും ഭാര്യക്കും വോട്ടേഴ്‌സ് പട്ടികയില്‍ പേരുണ്ട്.
ഇത്രയും ബുദ്ധിമുട്ടി വോട്ട് ചെയ്യാന്‍ മാത്രം നാട്ടില്‍ പോകുന്നതിന് കാരണം തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമാണെന്ന് അന്‍വര്‍ പറയുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും പ്രസക്തമായ സന്ദര്‍ഭമാണിത്. വടകര മണ്ഡലക്കാരനായ അന്‍വറും കുടുംബവും ഇന്ന് നാട്ടിലേക്ക് തിരിക്കും. വോട്ടെടുപ്പിന് മുമ്പെ മടങ്ങുകയും ചെയ്യും
https://www.facebook.com/Malayalivartha

























