വീണ്ടും ഭാഗ്യം മലയാളിക്ക്... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി ലഭിച്ചത് മലയാളിക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം മലയാളിക്ക്. ഷാര്‍ജയില്‍ താമസിക്കുന്ന കെ.എസ്. ഷോജിത്തിനാണ് 1.5 കോടി ദിര്‍ഹം (ഏകദേശം 28 കോടി രൂപ) ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ചത്.
030510 എന്ന നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.സൂസമ്മ വെളുത്തേടത്ത് പറമ്ബില്‍ ജോണ്‍ (ഏകദേശം 18,83,450 രൂപ). ബിന്ദു ലാലി (16,95,105 രൂപ), റോഷിമ വിനോദ്കുമാര്‍ (13,18,415 രൂപ), നെല്ലിശ്ശേരി വരീദ് ജോയ് (9,41,725 രൂപ), ദില്‍ഷാദ് റഹീം (5,65,035 രൂപ), ഹാരിഷ് കുഞ്ഞിത്താന്‍ മാളിയേക്കല്‍ ഉമര്‍ (3,76,690 രൂപ), റിജോ ജോസഫ് (1,88,345 രൂപ) എന്നിവരാണ് മറ്റു സമ്മാനാര്‍ഹരായ മലയാളികള്‍.
https://www.facebook.com/Malayalivartha

























