Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇനി ഒരു വിട്ടു വീഴ്ചയുമില്ല; ദുബായ് രണ്ടും കല്പിച്ച് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി; സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ

16 OCTOBER 2020 12:50 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത തരത്തിലാണ് ദുബായിയുടെ പുതിയ നീക്കങ്ങൾ..ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് ദുബായ്. പ്രവാസികൾ ഈ മാനദണ്ഡങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക. അതിനു ശേഷം മാത്രം ദുബായിലേക്ക് പറക്കുക. പുതിയ മാനദണ്ഡങ്ങൾ ഇതൊക്കെയാണ്.സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്.

മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സന്ദർശകവിസയിലെത്തുന്നവർ പുതിയ നിയമങ്ങൾ പാലിച്ചിരിക്കണമെന്നും അധികൃതർ ആവർത്തിച്ച് ഓർമപ്പെടുത്തി. കഴിഞ്ഞദിവസം മലയാളികൾ ഉൾപ്പെടെ നൂറിലേറെ ഇന്ത്യക്കാർ യാത്രാനിയമങ്ങൾ മാറിയതറിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയതിനെത്തുടർന്നാണ് അധികൃതരുടെ ഓർമപ്പെടുത്തൽ. പിന്നീട് കുടുങ്ങിയ പകുതിപേർക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ബാക്കിയുള്ളവരെ മടക്കിയയച്ചതായി ഇന്ത്യൻ വൈസ് കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. മിനിമം മാനദണ്ഡങ്ങളെങ്കിലും പാലിച്ചവർക്കാണ് അധികൃതർ പ്രവേശനം അനുവദിച്ചത്.

സന്ദർശകവിസക്കാർക്ക് റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന നേരത്തേയുണ്ട്. എന്നാൽ, അതും ഇല്ലാത്തവരായിരുന്നു വന്നിറങ്ങിയവരിൽ ഏറെയും. ഏറെനേരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണവും വേണ്ട സൗകര്യങ്ങളും നൽകിയിരുന്നു. ആവശ്യമായ പണം കൈയിലില്ലാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടുമാണ് പുറത്തേക്കിറങ്ങാൻ തടസ്സമായതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ വിശദീകരിച്ചു.

ഇന്ത്യക്കാർക്കുപുറമേ പാകിസ്താനിൽനിന്നുള്ള 500-ഓളം പേരും കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. പിന്നീട് തിരിച്ചുപോകുന്ന വിമാനങ്ങളിലെ സീറ്റ് ലഭ്യതയ്ക്കനുസരിച്ച് എല്ലാവരെയും മടക്കിയയച്ചു. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ടായിരുന്നു. ബുധനാഴ്ച ഫ്ളൈ ദുബായ്, എമിറേറ്റ്സ്, എയർബ്ലൂ, പി.ഐ.എ വിമാനങ്ങളിൽ എത്തിയവർക്കാണ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് അനുമതി നിഷേധിച്ചത്. ഈ കാര്യങ്ങൾ അറിഞ്ഞിട്ടു മാത്രം പ്രവാസികൾ ദുബായിലേക്ക് പറക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (6 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends