Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മയക്കുമരുന്ന് കൈവശം വച്ചത് പോരാഞ്ഞിട്ട് വാട്സ്ആപ് വഴി വില്‍പനയും; പ്രവാസിക്ക് ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു ; ശിക്ഷ കാലാവധി കഴിഞ്ഞ് പ്രതിയെ നാടുകടത്തും

07 DECEMBER 2020 01:53 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്ന് കൈവശം വച്ചത് പോരാഞ്ഞിട്ട് വാട്സ്ആപ് വഴി വില്‍പനയും. പ്രവാസി യുവാവിന് ഒടുവിൽ കിട്ടിയ ശിക്ഷ ഇങ്ങനെ. പ്രവാസിക്ക് ദോഹ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷക്ക് പുറമെ, രണ്ടു ലക്ഷം റിയാല്‍ പിഴ അടക്കാനും ശിക്ഷ കാലാവധി കഴിഞ്ഞ് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിടുകയും ചെയ്തു . 32 പാക്കറ്റ് ഹഷീഷും നാഡീവേദനക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന 70 ഗുളികകളുമാണ് പ്രതിയില്‍നിന്നും സുരക്ഷ വകുപ്പ് കണ്ടെത്തിയത്. അപകടകരമായ സൈക്കോആക്ടിവ് വിഭാഗത്തില്‍പെടുന്നവയാണ് പ്രതിയില്‍നിന്ന് കണ്ടെടുത്ത ഗുളികകളെന്ന് സുരക്ഷാ വകുപ്പ് അറിയിച്ചു . രാജ്യത്തിന് പുറത്തുള്ള വ്യക്തിയുമായി വാട്സ്ആപ് വഴി ബന്ധപ്പെട്ട പ്രതി മയക്കുമരുന്ന് ഒളിപ്പിച്ച സ്ഥലം ഡീലറുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ ഉപയോഗിച്ച്‌ കണ്ടെത്തുകയും നിരോധി വസ്തു എടുത്ത് വാട്സ്ആപ് വഴി തന്നെ വില്‍പന നടത്തുകയും ചെയ്തു വരികയായിരുന്നു.

നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനും വില്‍ക്കുന്നതിനുമെതിരെ അധികൃതര്‍ പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നുണ്ട് .രാജ്യത്തേക്ക് കടത്തി വിതരണത്തിന് ശ്രമിച്ച വന്‍മയക്കുമരുന്ന് ശേഖരം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് ഈയടുത്ത് പിടികൂടി . മയക്കുമരുന്നുകടത്താന്‍ ശ്രമിച്ച അഞ്ച് ഏഷ്യക്കാരെ പിടികൂടി . നൂറു കിലോവരുന്ന ഹഷീഷ് ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തു . രാജ്യത്തേക്ക് മയക്കുമുരുന്നു കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് പ്രത്യേകസംഘം രൂപവത്കരിച്ചു . തുടര്‍ന്ന് സംശയിക്കുന്നവരെ അധികൃതര്‍ നിരീക്ഷിച്ചു. പരിശോധനയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച കേന്ദ്രം കണ്ടെത്തി . മാര്‍ബിളുകള്‍ സംഭരിച്ച കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമുരുന്ന് ഒളിപ്പിച്ചുവെച്ചത്. അധികൃതര്‍ പരിശോധനക്കെത്തുമ്പോ ള്‍ സംഘം മാര്‍ബിള്‍ മുറിച്ച്‌ മയക്കുമരുന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. 192 പാക്കറ്റുകളിലായാണ് ഹഷീഷ് ഉണ്ടായിരുന്നത്. രാജ്യത്തെ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends