Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രതീക്ഷിച്ച പോലെയല്ല...പ്രവാസികളുടെ കീശ കീറും, പൊള്ളുന്ന നിരക്കിൽ വിമാന ടിക്കറ്റ്, നിരക്ക് കുറയ്ക്കുമെന്ന എയർലൈനുകളുടെ സൂചന വെറും പൊള്ളയായ വാ​ഗ്ദാനം, ഇന്ത്യ- യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ രണ്ടിരട്ടിയിലേറെ വർധന

13 MAY 2022 04:05 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിക്കുന്നതോടെ നിരക്കു കുറയുമെന്ന് പ്രതീക്ഷിച്ച പ്രവാസികളെ നിരാശരാക്കുന്നതാണ് ഇപ്പോൾ എയർലൈനുകൾ സ്വീകരിക്കുന്ന നടപടി. കോവിഡ് ഭീതിയിൽ യാത്ര ചെയ്യാൻ മടിച്ചിരിക്കുന്നവരെ ആകർഷിക്കാൻ നിരക്ക് കുറയ്ക്കുമെന്ന സൂചന എയർലൈനുകൾ നൽകിയിരുന്നെങ്കിലും അതെല്ലാം വെറും പൊള്ളയായ വാ​ഗ്ധാനങ്ങൾ മാത്രമായിരുന്നു എന്നതാണ് നിരക്കുകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയുക.

ബുക്കിങ് കൂടിയതോടെ നിരക്ക് കൂട്ടുകയായിരിക്കുകയാണ്. മഹാമാരിക്ക് ശേഷം എയർലൈൻ കമ്പനികൾ തിരിച്ചെത്തുമ്പോൾ നിരക്കുകളിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. നീണ്ട പെരുന്നാൾ അവധി കഴിഞ്ഞു യുഎഇയിലേക്കു മടങ്ങുന്നവരുടെ തിരക്ക് കൂടിയതോടെ നിരക്കും കൂട്ടി എയർലൈനുകൾ. ഇന്ത്യയിൽ നിന്നു യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ രണ്ടിരട്ടിയിലേറെ വർധന.

നേരിട്ടുള്ള വിമാനങ്ങളിലാകട്ടെ സീറ്റുമില്ല. മണിക്കൂറുകളെടുത്തു മറ്റു രാജ്യങ്ങൾ വഴി പോകുന്ന കണക്​ഷൻ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്.ഈ വേനൽക്കാലത്ത് ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾ കീശ കാലിയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിലവിൽ ചില എയർലൈനുകൾ കൊവിഡിന് മുമ്പുള്ളതിനെക്കാൾ 30 ശതമാനം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടക്കുന്നുണ്ട്. യുഎഇയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 2019 നെ അപേക്ഷിച്ച് 22 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ദുബായ് - മുംബൈ എമിറേറ്റ്‌സ് ടിക്കറ്റുകൾക്ക് ജൂൺ മുതൽ 1455 ദിർഹമാവും. ദുബായിൽ നിന്നും മനില, ഫിലിപ്പീൻസ്, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളും നിലവിൽ കൂടിയിട്ടുണ്ട്. ഇത്തിഹാദ് എയർവൈസ് മനിലയിലേക്ക് 2150 ദിർഹമാണ് ഈടാക്കിയിരുന്നത്. 4000 ദിർഹം വരെ ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു.മഹാമാരിക്ക് ശേഷം യാത്രക്കാരുടെയെണ്ണം കൂടിയതും ജെറ്റ് ഇന്ധന വില വർദ്ധിച്ചതും ഇന്ധന ലഭ്യതയും-വിതരണവും എയർലൈൻനുകൾ ടിക്കറ്റിന്റെ വിതരണവും വിലയും ഉയർത്തുന്നതിന് കാരണമായി.

ജൂലായ് - ആഗസ്റ്റ് വരെ നിരക്കുകൾ ഇതുപോലെ തുടരുമെന്നാണ് വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ വേനൽക്കാല യാത്രകളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് യാത്രക്കാർക്ക് ലാഭമെന്ന് വീഗോ, സിഇഒ റോസ് വിച്ച് അഭിപ്രായപ്പെട്ടു. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസുകൾ പൂർണമായും പുനരാരംഭിക്കാത്തതാണു ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യാ - യുഎഇ സെക്ടറിൽ വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതിന് ആനുപാതികമായി സർവീസ് ആരംഭിക്കണമെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends