Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കടത്തിന്റെ മേൽ കടം...! എല്ലാം കൂടെ താങ്ങാതായപ്പോൾ സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്നു, പ്രവാസിക്ക് കച്ചിത്തുമ്പായി എത്തിയത് സുഹൃത്ത് വഴി എടുത്ത ബി​ഗ് ടിക്കറ്റ്, കോടികളുടെ ഭാ​ഗ്യമെത്തിയപ്പോഴും സുഹൃത്തിനെ കൈവിടാതെ ചേർത്തുപിടിച്ചു...

19 MAY 2022 08:44 AM IST
മലയാളി വാര്‍ത്ത

നിരവധി പ്രവാസികളുടെ ജീവിതം ബി​ഗ് ടിക്കറ്റ് മാറ്റി മറിച്ച വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുകൾ ചേർന്നും, ബന്ധുക്കൾ ചേർന്നും അങ്ങനെ ഒരുമിച്ചാകും മിക്കവരും ടിക്കറ്റ് എടുത്ത് ഭാ​ഗ്യം പരീക്ഷിക്കാറ്. പ്രതിസന്ധി​ഘട്ടത്തിൽ ദൈവത്തിന്റെ സമ്മനം പോലെ ചിലർ നറുക്കെടുപ്പിൽ വിജയികളാകാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ കടക്കെണിയിലായി സ്ട്രോക്ക് ബാധിച്ച് കിടന്ന സഫീറിനെ കൂടിയാണ് ബിഗ് ടിക്കറ്റ് വലിയൊരു ആശ്വാസമായി എത്തിയത്. പരിചയക്കാരനായ ബിനുവിന്റെ പേരിൽ ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് 10,000 രൂപ നൽകിയത് സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന സഫീറാണ്. നറുക്കെടുപ്പിൽ 5 ലക്ഷം ദിർഹത്തിന്റെ അതായത് 1.05 കോടിയിലേറെ രൂപ
സമ്മാനം ഇക്കുറി ആ ടിക്കറ്റിന് ലഭിച്ചു.

ബിനുവിന്റെ മകൾ ബിയോണയുടെ പേരിൽ എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം എത്തിയത്.ഒരുവഴിയടയുമ്പോൾ മറ്റൊന്നു തുറക്കുമെന്നതിന്റെ തെളിവാണിതെന്നുവേണം സഫീറിന്റെ കാര്യത്തിൽ പറയുവാൻ.

അതുകൊണ്ടുതന്നെ ഒരു കോടിയുടെ സമ്മാനം സഫീറിന് തന്നെയെന്ന് ബിനു വ്യക്തമാക്കി. ആവശ്യമുള്ള തുക ചോദിച്ചോളൂ എന്ന് ബിനു പറഞ്ഞിട്ടും പക്ഷേ കടത്തിന്റെമേൽ കടവുമായി സ്ട്രോക്ക് ബാധിച്ച് ജീവിതം തള്ളിനീക്കുമ്പോഴും സഫീർ അതിന് തയ്യാറായില്ല. ഒടുവിൽ സമ്മാനത്തുക കൊണ്ടു തുടങ്ങാനിരിക്കുന്ന പച്ചക്കറി വ്യാപാരത്തിൽ ബിനുവിനെ പങ്കാളിയാക്കി കൂട്ടുകാരമായി സഫീറിനെ ചേർത്തുപിടിച്ചു.

മലപ്പുറം തിരൂർ സ്വദേശി സഫീറിന് കിട്ടിയ കച്ചിത്തുരുമ്പാണ് ബിഗ്ടിക്കറ്റ് സമ്മാനം. മുസഫ ഷാബിയയിൽ പച്ചക്കറി മൊത്ത ബിസിനസ് നടത്തുകയായിരുന്നു. 3കോടിയോളം രൂപ കുടിശികയാക്കി കണ്ണൂർ സ്വദേശികളായ വ്യാപാരികൾ മുങ്ങിയതോടെ കച്ചവടം പൊട്ടി.ഈ ആഘാതത്തിൽ രക്തസമ്മർദം കൂടി പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ച് ശരീരം തളർന്നു.

അദ്ദേഹത്തിന്റെ ഭാര്യയും 2 മക്കളും നാട്ടിലാണ്. പതിയെ നടക്കാറായപ്പോൾ ബാർബർ ഷോപ്പിൽ വച്ച് 6 മാസം മുൻപാണു വയനാട് മുട്ടിൽ സ്വദേശി ബിനു പാലക്കുന്നേൽ ഏലിയാസിനെ പരിചയപ്പെട്ടത്.ടിക്കറ്റെടുക്കാൻ സഫീറിനെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തത്. വയ്യാത്തയാളുടെ ആവശ്യം നിറവേറ്റുകയെന്നേ കരുതിയുള്ളൂ. സമ്മാനം അദ്ദേഹത്തിന്റേതാണെന്നും ബിനു പറഞ്ഞു .ബിനുവിന്റെ ഭാര്യ അബുദാബിയിൽ നഴ്സ്. 2 മക്കളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends