Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്ക് പണിവരുന്നു..,തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണി, മതിയായ ​യോ​ഗ്യതയില്ലാതെ ഇത്തരം ത​സ്തി​ക​ക​ളി​ല്‍ തൊ​ഴി​ലെടുക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്തും, പ്രവാസികൾക്ക് തലവേദനയായി കുവൈത്തിന്റെ മിന്നൽ നീക്കം...!

11 JUNE 2022 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് കു​വൈ​ത്ത്. മതിയായ ​യോ​ഗ്യതയില്ലാതെ എ​ന്‍​ജി​നീ​യ​റി​ങ്ങു​മാ​യി ബ​ന്ധ​പ്പെട്ട ത​സ്തി​ക​ക​ളി​ല്‍ തൊ​ഴി​ലെടുക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്താനാണ് തീരുമാനം. ഇതിനായി കു​വൈ​ത്ത് സൊ​സൈ​റ്റി ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ച്‌ എ​ന്‍​ജി​നീ​യ​റി​ങ്ങു​മാ​യി ബ​ന്ധ​മു​ള്ള 71 ത​സ്തി​ക​ക​ളി​ല്‍ തൊ​ഴി​ലെടുക്കുന്നവരുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ നടത്തും.

ഇതിനായിയുള്ള തയ്യാറെടുപ്പിലാണ് മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി. വൈകാതെ പരിശോധന തുടങ്ങുനെന്നാണ് റിപ്പോർട്ടുകൾ.ഇ​ല​ക്‌​ട്രി​ക്ക​ല്‍, സി​വി​ല്‍, മെ​ക്കാ​നി​ക്ക​ല്‍ ഡൊ​മെ​യ്‌​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍​മാ​ര്‍, എ​ന്‍​ജി​നീ​യ​റി​ങ് ഡ്രാ​ഫ്റ്റ്‌​സ്‌​മാ​ന്‍, ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ക.

ഡി​​പ്ലോ​മ, ബി​രു​ദം തു​ട​ങ്ങി വി​വി​ധ യോ​ഗ്യ​ത​ക​ള്‍ നി​ഷ്​​ക​ര്‍​ഷി​ക്കു​ന്ന ത​സ്​​തി​ക​ക​ളാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. പരിശോധനയിൽ നി​ശ്ചി​ത യോ​ഗ്യ​ത​യി​ല്ലെന്ന് കണ്ടെത്തുന്നവരുടെ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ആ ​ത​സ്തി​ക​യി​ല്‍ പു​തു​ക്കി ന​ല്‍​കുകയില്ല.നേ​ര​ത്തേ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക് ന​ട​ത്തി​യ ​രീ​തി​യി​ലു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ​യും ഉ​ണ്ടാ​കും.ക​ഴി​വും യോ​ഗ്യ​ത​യും ഇ​ല്ലാ​ത്ത​വ​രെ തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍​നി​ന്ന് പു​റ​ന്ത​ള്ളാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി യോ​ഗ്യ​ത പ​രീ​ക്ഷ വി​പു​ല​പ്പെ​ടു​ത്തു​ന്ന​ത്.

വി​ദേ​ശി​ക​ളെ കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന്​ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക്​ പ​ര​മാ​വ​ധി അ​വ​സ​ര​മൊ​രു​ക്കു​ക​യും പ​രി​ഷ്​​ക​ര​ണ​ത്തി​ലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്. ഇത് പ്രവാസികൾക്ക് തിരിച്ചടിയാകും. ഉ​ല്‍​പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ പു​റ​ന്ത​ള്ളാ​നും ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

സ്വ​കാ​ര്യ മേ​ഖ​ല​യി​ല​ട​ക്കം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​മാ​വു​ന്ന​തോ​ടെ നി​ര​വ​ധി പേ​ര്‍​ക്ക്​ വി​സ പു​തു​ക്കാ​ന്‍ ക​ഴി​യാ​തെ സാഹര്യനുണ്ടാകും.അ​ക്കാ​ദ​മി​ക വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​തെ ടെ​ക്​​നീ​ഷ്യ​ന്‍, സെ​യി​ല്‍​സ്​ ആ​ന്‍​ഡ്​ സ​ര്‍​വീസ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ളാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

ഇ​വ​ര്‍​ക്ക്​ ഒ​ന്നു​കി​ല്‍ ത​സ്​​തി​ക മാ​റ്റി​യ​ടി​ക്കു​ക, അ​ല്ലെ​ങ്കി​ല്‍ തി​രി​ച്ചു​പോ​വു​ക എ​ന്ന​ത്​ മാ​ത്ര​മാ​കും ചെയ്യാൻ സാധിക്കുക. ഇത് വൻ തൊഴിൽ പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്. വർഷങ്ങളായി ഇത്തരം തസ്തികകളിൽ തൊഴിൽ എടുക്കുന്ന പ്രവാസികൾക്കടക്കം കുവൈത്തിന്റെ പുതിയ ന‌ടപടി തലവേദനയായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (19 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (38 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (48 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (2 hours ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (2 hours ago)

Malayali Vartha Recommends